tag:blogger.com,1999:blog-792301511293244044.post1077583113487580717..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: ആകാശമിഠായിയുടെ മതംമൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger17125tag:blogger.com,1999:blog-792301511293244044.post-8532950739975201482008-07-25T01:54:00.000+05:302008-07-25T01:54:00.000+05:30ആകാശ മിഠായിക്ക് നല്ല മധുരം...ആകാശ മിഠായിക്ക് നല്ല മധുരം...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-792301511293244044.post-5666573561806234012008-07-03T14:10:00.000+05:302008-07-03T14:10:00.000+05:30പ്രേമലേഖനത്തിലെ ഈ ഭാഗം കേരളാ ഗവണ്മെന്റ് പബ്ലിക് റ...പ്രേമലേഖനത്തിലെ ഈ ഭാഗം കേരളാ ഗവണ്മെന്റ് പബ്ലിക് റിലേഷന്‍ ഡിപ്പര്‍ട്ട്മെന്റ് എല്ലാ പത്രങ്ങളിലും ഫ്രണ്ട് പേജ് പരസ്യമായി കൊടുക്കണമായിരുന്നു!!!ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-792301511293244044.post-74139029436699297952008-07-03T13:51:00.000+05:302008-07-03T13:51:00.000+05:30പാമരാ,സോറി..ഇതിടാന്‍ കൈ തരിച്ചു പോയി..:)വിശാഖ് ശങ്...പാമരാ,
സോറി..ഇതിടാന്‍ കൈ തരിച്ചു പോയി..:)

വിശാഖ് ശങ്കര്‍, ലാല്‍, ഹരിത്, വാല്മീകി, സനാതനാ, യാരിദ്,സൂര്യോദയം, അനൂപ്, ശിവ തറവാടി നന്ദി..

നമ്മളൊക്കെ ഒന്നല്ലേ തറവാടീ, എല്ലാവര്ക്കും പ്രശ്നങ്ങളുണ്ട്, അതിനു മതമോ, മിശ്രമോ എന്ന വ്യത്യാസം ഇല്ല. (പേരിടുന്നതിന്റെ മാത്രം കാര്യമല്ല)

അങ്ങിനെയല്ലേ?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-50976085103306234382008-07-03T09:29:00.000+05:302008-07-03T09:29:00.000+05:30മൂര്‍ത്തി ,പേരിടുന്ന കാര്യാണ് ഉദ്ദേശിച്ചത് , കല്...മൂര്‍ത്തി ,

പേരിടുന്ന കാര്യാണ് ഉദ്ദേശിച്ചത് , കല്ലെറിയുമ്പോള്‍ അതും കൂടി കണ്ട് എറിയണേ :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-792301511293244044.post-66390007592935008672008-07-03T09:27:00.000+05:302008-07-03T09:27:00.000+05:30മൂര്‍ത്തി ,അപ്പോ ഈ പ്രശ്നങ്ങളെല്ലാം ഈ മിശ്ര വിവാഹ...മൂര്‍ത്തി ,

അപ്പോ ഈ പ്രശ്നങ്ങളെല്ലാം ഈ മിശ്ര വിവാഹിതര്‍ക്ക് മാത്രമേയുള്ളൂ അല്ലെ ;)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-792301511293244044.post-47512186044313785412008-07-03T09:13:00.000+05:302008-07-03T09:13:00.000+05:30:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-792301511293244044.post-52268288802110302692008-07-03T01:23:00.000+05:302008-07-03T01:23:00.000+05:30'നമുക്കു കുഞ്ഞുങ്ങളുണ്ടാവില്ലേ?-അവര്‍ എന്തു ജാതിയാ...'നമുക്കു കുഞ്ഞുങ്ങളുണ്ടാവില്ലേ?-അവര്‍ എന്തു ജാതിയായിരിക്കും? ഹിന്ദുക്കളായിട്ടു വളര്‍ത്താന്‍ എനിക്ക് ഇഷ്ടമില്ല. ക്രിസ്ത്യാനിയായിട്ടു വളര്‍ത്താന്‍ എന്റെ - എന്റെ ഭര്‍ത്താവിനും ഇഷ്ടം കാണുകയില്ല! അങ്ങനെ വരുമ്പോള്‍ അവരുടെ ജാതി?

മാഷെ നല്ല ഇന്നത്തെ ജാതി ചിന്തകള്‍ക്കിടയില്‍
നമ്മെ ചിന്തിപ്പിക്കുന്ന ഒന്നാണ് ഇതിലെ കേശവന് നായരും സാറാമ്മയുംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-792301511293244044.post-21652139874000753472008-07-02T23:26:00.000+05:302008-07-02T23:26:00.000+05:30ആകാശമിഠായി...ഹായ് എന്തു നല്ല പേര്...സസ്നേഹം,ശിവ ആകാശമിഠായി...ഹായ് എന്തു നല്ല പേര്...

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-792301511293244044.post-9899727619900966582008-07-02T21:39:00.000+05:302008-07-02T21:39:00.000+05:30അയ്യൊ മാഷെ, ഇതൊന്നും ഇങ്ങനെ പരസ്യമായി എഴുതാന്‍ പാട...അയ്യൊ മാഷെ, ഇതൊന്നും ഇങ്ങനെ പരസ്യമായി എഴുതാന്‍ പാടില്ല, നിങ്ങളെ മതവിരുദ്ധനാക്കും, കമ്മ്യ്യൂണിസ്റ്റാശയങ്ങള് പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നിങ്ങളുടെ ബ്ലോഗ് തന്നെ കത്തിച്ചു കളയും.. അതോണ്ട് ജാഗ്രതൈ.. നിങ്ങളു ചുമ്മാ ബ്ലോഗ് വായനക്കാരെ കമ്മ്യൂണിസ്റ്റുകാരാക്കരുതു, ഇതു മതവിരുദ്ധമാണ്.അതോണ്ട് ഈ ബ്ലോഗ് പോസ്റ്റ് ഉടനെ നീക്കം ചെയ്യണം.;)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-792301511293244044.post-6159758813768078862008-07-02T20:20:00.000+05:302008-07-02T20:20:00.000+05:30ആകാശ മിഠായി ഒരു ആകാശ മിത്തായി.... :)ആകാശ മിഠായി ഒരു ആകാശ മിത്തായി.... :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-792301511293244044.post-68030127005164758902008-07-02T20:03:00.000+05:302008-07-02T20:03:00.000+05:30അവസരോചിതമായി...അവസരോചിതമായി...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-792301511293244044.post-26755090975258689242008-07-02T14:49:00.000+05:302008-07-02T14:49:00.000+05:30:-):-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-792301511293244044.post-76178654371665137432008-07-02T09:38:00.000+05:302008-07-02T09:38:00.000+05:30:) റ്റെമിലി പോസ്റ്റ്:) റ്റെമിലി പോസ്റ്റ്ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-792301511293244044.post-53086701800530976852008-07-02T05:44:00.000+05:302008-07-02T05:44:00.000+05:30പേരിടാന്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ട്വരുമായിര...പേരിടാന്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ട്വരുമായിരിക്കും.. നമുക്കു കാത്തിരിക്കാംLalhttps://www.blogger.com/profile/16451282279378968827noreply@blogger.comtag:blogger.com,1999:blog-792301511293244044.post-8630706578671615022008-07-02T05:28:00.000+05:302008-07-02T05:28:00.000+05:30ആ കാലം കഴിഞ്ഞു.ഇന്നൊരു ആദര്‍ശ കേശവന് നായര്‍ സാറാമ...ആ കാലം കഴിഞ്ഞു.ഇന്നൊരു ആദര്‍ശ കേശവന് നായര്‍ സാറാമ്മയെ മതം മാറ്റി നായരാക്കും.(അഥവാ ആക്കണം.അതില്‍ ക്രിസ്റ്റ്യന്‍ ഹിന്ദു മതസംഘടനകള്‍ക്ക് എതിര്‍പ്പുണ്ടാവില്ല)കുഞ്ഞിന് അപ്പൊ ഒരു മതമല്ലെ ഉണ്ടാവു...

ഇന്ത്യയില്‍ മതനിരപേക്ഷത പുലരുകയും ചെയ്യും...!വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-792301511293244044.post-45985675844287308112008-07-02T01:13:00.000+05:302008-07-02T01:13:00.000+05:30അയ്യോ പ്രേമലേഖനത്തിന്റെ ഈ പേജു സംഘടിപ്പിക്കാന്‍ ആ...അയ്യോ പ്രേമലേഖനത്തിന്റെ ഈ പേജു സംഘടിപ്പിക്കാന്‍ ആളെ ഏല്‍പ്പിച്ചു കാത്തിരിക്കുവാരുന്നു.. പറ്റിച്ചു കളഞ്ഞല്ലോ.. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-792301511293244044.post-36083194595049710932008-07-01T23:41:00.000+05:302008-07-01T23:41:00.000+05:30കേശവന്നായര് വിയര്‍ത്തുപോയി. അയാള്‍ അതിനെപ്പറ്റി ...കേശവന്നായര് വിയര്‍ത്തുപോയി. അയാള്‍ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. പരമാര്‍ഥമല്ലേ- കുഞ്ഞുങ്ങള്‍ എന്തു ജാതിയായിരിക്കും? കേശവന്നായര് ചിന്തിച്ചു. ഗാഢമായി ചിന്തിച്ചു. തലപുകഞ്ഞു. ചെന്നികളിലെ ഞരമ്പുകള്‍ വീര്‍ത്തുപൊന്തി. നെറ്റി ഭയങ്കരമായി വിയര്‍ത്തു. പരിഹാരം കാണുന്നില്ല. ചിന്ത ഇരുളില്‍ തപ്പിത്തടഞ്ഞു നടക്കുകയാണ്. വെളിച്ചം കാണുന്നില്ല. അങ്ങനെയിരിക്കെ, മിന്നല്‍പോലെ ഒരു തോന്നല്‍. വെളിച്ചത്തിന്റെ ഒരു വാതില്‍ തുറന്നു. മനോഹരമായ ഒരുദ്യാനം കണ്ടതുപോലെ അയാള്‍ സാവേശം പ്രസ്താവിച്ചു:

'കണ്ടിരിക്കുന്നു!'

'എന്ത്?'

'പറയാം' കേശവന്നായര് പറഞ്ഞു: 'നമുക്കു നമ്മളുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളര്‍ത്തണ്ട! അവരങ്ങനെ നിര്‍മതരായി വളരട്ടെ!'

'മൃഗങ്ങളെപ്പോലെ? പക്ഷികളെപ്പോലെ? പാമ്പുകളെപ്പോലെ? ചീങ്കണ്ണികളെപ്പോലെ?

'അല്ല!'

'പിന്നെ?'

'പണിയുണ്ട്; പ്രായമായി വരുമ്പോള്‍ അവരെ പഠിപ്പിക്കുക. എല്ലാ മതങ്ങളെപ്പറ്റിയും-പക്ഷപാതരാഹിത്യത്തോടുകൂടി. അങ്ങനെ പത്തിരുപതു വയസ്സാകുമ്പോള്‍, എല്ലാ മതങ്ങളിലുംവെച്ച് അവര്‍ക്കു ഹൃദ്യമായതു സ്വീകരിക്കട്ടെ!മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com