tag:blogger.com,1999:blog-792301511293244044.post2350984200904587635..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: രണ്ടു കുറിപ്പുകള്മൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger8125tag:blogger.com,1999:blog-792301511293244044.post-50180193141502906172008-11-18T18:23:00.000+05:302008-11-18T18:23:00.000+05:30ലേഖനം നന്നായി..............ഈശ്വരോ രക്ഷതു.....ങേ, മ...ലേഖനം നന്നായി..............

ഈശ്വരോ രക്ഷതു.....
ങേ, മൂപ്പര്‍ക്കും പറ്റില്ലെന്നോ?ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-792301511293244044.post-3332241240433048242008-10-28T22:19:00.000+05:302008-10-28T22:19:00.000+05:30രണ്ട് കുറിപ്പും പ്രസക്തംആശംസകള്രണ്ട് കുറിപ്പും പ്രസക്തം
ആശംസകള്‍Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-792301511293244044.post-33505983989187324302008-09-21T09:48:00.000+05:302008-09-21T09:48:00.000+05:30നന്നായിട്ടുണ്ട് മൂർത്തി, താഴെ കടത്തുകാരൻ ഒച്ചവച്ച്...നന്നായിട്ടുണ്ട് മൂർത്തി, താഴെ കടത്തുകാരൻ ഒച്ചവച്ച് ആളെകൂട്ടുന്നുണ്ട്, എന്തിനാണെന്ന് ചോദിച്ചാൽ ....ആ.., 1+1=2 ഇത് മനസ്സിലാക്കാൻ ത്രികാലജ്ഞാനം ഒന്നും വേണ്ടമാഷെ, പിന്നെ രാജ്യത്തെ വിറ്റ് കമ്മ്യൂണിസ്റ്റുകളെ ചിരിപ്പിക്കാൻ ശ്രമിക്കുന്നത്, എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്നുപറയുന്നപോലെല്ലെ മൂർത്തി പേസ്റ്റിയ പാര ഒന്നൂടെ വായിക്ക് പിന്നെ അതിന് ചേരുന്ന കമന്റ് പോസ്റ്റ്....അങ്ങനെ ചിന്തിക്കുന്നവനായി വളര്, കടത്തുകാരൻ ദേഷ്യപ്പെടല്ലെ..., കടത്തുകാരനും മറ്റെല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾവീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-792301511293244044.post-68398949688184358152008-09-17T14:38:00.000+05:302008-09-17T14:38:00.000+05:30മൂര്ത്തിജീവീക്ഷണമല്ലേ...പഞ്ച പാണ്ഡവര്‍ കട്ടില് ക...മൂര്‍ത്തിജീ
വീക്ഷണമല്ലേ...പഞ്ച പാണ്ഡവര്‍ കട്ടില് കാലു പോലെ മൂന്ന്.
തമാശകള്‍ ലൈവായി കാണണമെങ്കില്‍ ജയ് ഹിന്ദ് ടിവി കണ്ടാല്‍ മതി.

ഒരു ഓടോ.
കെ.പി.സി.സി പുസ്തക പ്രസാധനം തുടങ്ങാന്‍ പോകുന്നു.’പ്രിയ ദര്‍ശിനി ‘എന്നായിരിക്കും പേര്.
ആദ്യത്തെ പുസ്തകം . മന്മോഹനും 41 നുണയന് മാരും എന്നായിരിക്കും.മന്മോഹനേ ഇതിലൊന്നും കൂട്ടാന്‍ കഴിയില്ല.അത് വേറെ ജനുസ്സ് ആണ് അത് കൊണ്ട് ഇവിടെ പറയാന്‍ പ്രയാസമാണ്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-792301511293244044.post-74449481421605390752008-09-17T02:31:00.000+05:302008-09-17T02:31:00.000+05:30ബുഷും റൈസും ഒരു പക്ഷെ കാരാട്ടിനെപ്പോലെ പിണറായിയെപ്...ബുഷും റൈസും ഒരു പക്ഷെ കാരാട്ടിനെപ്പോലെ പിണറായിയെപ്പോലെ ത്രികാലഞ്ജാനികളായ നാലാംലോകനിവാസികളാകാം.

ഇതുവരെ കോണ്‍ഗ്രസ്സിലും പാന്ഥേയെപ്പോലെയുള്ള മതേതരവാദികള്‍ക്കും ഫെര്ണാണ്ടസ്സിനെപ്പോലെയുള്ള സോഷ്യലിസ്റ്റുകള്ക്കുമായിരുന്നിരിക്കണം സീറ്റ് വിഭജനം നടന്നിട്ടുണ്ടാവുക.

പിന്നെ, ചിരി നല്ലതാണ്, അല്ലാതെ പിണറായി ഒന്ന് ചിരിച്ച് കണ്ടിട്ട് മരിക്കാന്‍ കാത്തിരിക്കുന്ന സഖാക്കള്‍ക്ക് ഇങ്ങനേയും ഒരു ഓണം ഓഫര്‍.കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-792301511293244044.post-89592157163199256802008-09-17T01:07:00.000+05:302008-09-17T01:07:00.000+05:30സ്വന്തതാത്പര്യങ്ങള്ക്കു് മുന്‍തൂക്കം നല്‍കാതെ മറ...സ്വന്തതാത്പര്യങ്ങള്ക്കു് മുന്‍തൂക്കം നല്‍കാതെ മറ്റൊരു രാജ്യത്തെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്ന ഒരു രാജ്യവുമില്ല. എന്തിനു് അവര്‍ അതു് ചെയ്യണം? ജീവകാരുണ്യപ്രവര്‍ത്തികളുടെ പിന്നില്‍ പോലും പൂര്‍ണ്ണമായ നിസ്വാര്ത്ഥതയല്ല. ഭാരതത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണു് നമ്മള് ശ്രമിക്കേണ്ടതു്. അതിനു് എത്രത്തോളം നമുക്കു് കഴിയും എന്നതു് നമ്മുടെ വൈദഗ്ദ്ധ്യത്തില്‍ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഏതു് മേഖലയിലും ലോബികളുണ്ടു്. അവര്‍ ശ്രമിക്കുന്നതു് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായിരിക്കും. ജനങ്ങളുടെ പൊതുനന്മ ലക്ഷ്യമാക്കുന്ന യോഗ്യതയുള്ള നേതാക്കളെയാണു് ഏതു് രാജ്യത്തിനുമെന്നപോലെ ഭാരതത്തിനും ആവശ്യം. വാചകമടി എളുപ്പമാണു്. അതു് ഉപദേശികള്ക്കുമാവും.

നൂറുകോടിയില്പരം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യത്തില്‍ ആണവശക്തിയുടെ അപകടസാദ്ധ്യതകള്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്നുണ്ടു്. അണക്കെട്ടു് പൊട്ടിയാലും തീര്‍ച്ചയായും അപകടമാണു്. പക്ഷേ അതു് ഒരു ആറ്റോമിക് ഡിസാസ്റ്ററുമായി താരതമ്യം ചെയ്യാവുന്നതല്ല. ഭൂമികുലുക്കമോ മറ്റോ വഴി ആണവ പവര്‍ സ്റ്റേഷന് തകരുന്നതു് മാത്രമല്ല അതുവഴിയുള്ള ഭീഷണി. ഉദാഹരണത്തിനു്, ജര്‍മ്മനി പോലുള്ള പരിഷ്കൃതരാജ്യങ്ങള്ക്കുപോലും ആറ്റോമിക് വേസ്റ്റ് ഇന്നും ഒരു തലവേദനയാണു്. അണുശക്തിയില്നിന്നും അന്തിമമായി സ്വതന്ത്രമാവുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. കക്ഷിരാഷ്ട്രീയത്തിനു് അതീതമായി കാണേണ്ട ഒരു വിഷയമാണിതു്.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-792301511293244044.post-60463203541053150632008-09-16T23:52:00.000+05:302008-09-16T23:52:00.000+05:30അല്ലെങ്കിലും കോണ്‍ഗ്രസ്സുകാരെപ്പോലെ മനുഷ്യരെ ചിരിപ...അല്ലെങ്കിലും കോണ്‍ഗ്രസ്സുകാരെപ്പോലെ മനുഷ്യരെ ചിരിപ്പിക്കാന്‍ കഴിവുള്ളവര്‍ വേറെയുണ്ടോ?

എന്തായാലും കലക്കി.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-792301511293244044.post-39725350077744638202008-09-16T22:08:00.000+05:302008-09-16T22:08:00.000+05:30ഇത്തിരി ആണവം, ഇത്തിരി രാഷ്ട്രീയംഇത്തിരി ആണവം, ഇത്തിരി രാഷ്ട്രീയംമൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com