tag:blogger.com,1999:blog-792301511293244044.post2600459233492433713..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: നെഗറ്റീവ് ലിസ്റ്റുണ്ടോ സഖാവേ, ആസിയാന്‍ കരാറൊപ്പിടാന്‍?മൂര്‍ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger4125tag:blogger.com,1999:blog-792301511293244044.post-52775028461369547492009-11-01T17:23:13.315+05:302009-11-01T17:23:13.315+05:30അശ്വത്ഥാമാ ഹത (കുഞ്ജര)
സത്യം ചെയ്താല്‍ ഒത്തിരിക്കു...അശ്വത്ഥാമാ ഹത (കുഞ്ജര)
സത്യം ചെയ്താല്‍ ഒത്തിരിക്കും...

കുഞ്ഞൂഞ്ഞ് പറഞ്ഞത് രവി എന്ന ഉദ്യോഗസ്ഥന് വാണിജ്യ വകുപ്പില്‍ ഇല്ല എന്നല്ലേ.അത് ശരിയാണ്.അദ്ദേഹം പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുമായി വിദേശ വകുപ്പിലാണ്.

പക്ഷെ അദ്ദേഹം ആക്ടീവായി ഈ ചര്‍ച്ചകളില്‍ ഭാഗഭാക്കാകുന്ന ആളാണെന്നത് വേറെ കാര്യംRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-792301511293244044.post-58651532342297365882009-11-01T14:19:02.840+05:302009-11-01T14:19:02.840+05:30ആസിയാന്‍ കരാറിനെക്കുറിച്ച് മാത്രമല്ല, ലാവ്ലിനായാലു...ആസിയാന്‍ കരാറിനെക്കുറിച്ച് മാത്രമല്ല, ലാവ്ലിനായാലും കണ്ണൂര്‍ വോട്ടര്‍ പട്ടികയായാലും ഏത് വിഷയമായാലും പത്ര വാര്‍ത്തകളിലൂടെ ചാണ്ടിമാരുടെ പ്രസ്താവനകളിലൂടെയും സഞ്ചരിക്കുന്നത് രസകരമായിരിക്കും.

എന്നാലും നെഗറ്റീവ് ലിസ്റ്റ് ഇന്ത്യക്ക് മാത്രമേയുള്ളൂ എന്നതില്‍ മൂര്‍ത്തി തെറ്റിദ്ധരിച്ചതായി തോനുന്നു. അതോ ഞാനോ?

കേരളപ്പിറവി ആശംസകള്ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-792301511293244044.post-29141237462233395652009-11-01T13:36:43.495+05:302009-11-01T13:36:43.495+05:30രംഗം പ്രസ്സ് ക്ലബ്ബ്,
അഭിനേതാവ്, കുഞ്ഞൂഞ്ഞ്:
“ആ,…...രംഗം പ്രസ്സ് ക്ലബ്ബ്,
അഭിനേതാവ്, കുഞ്ഞൂഞ്ഞ്:
“ആ,….. ആ,…….. ലിസ്റ്റുണ്ട്, വെബ്സിഅറ്റിൽ ഇട്ടിട്ടുണ്ട്………”

രംഗം പ്രസ്സ് ക്ലബ്ബ്,
അഭിനേതാവ്, കെ.എം.മാണി:
“ചില ആശങ്കകൾ ഉണ്ട്…. ആസിയാൻ കരാറുമായി ബന്ധപ്പെട്ട്…
റബ്ബർ….റബ്ബർ……”
കർഷകന്റെ സ്വന്തം പാർട്ടി കരാറിലെ “ബി.ടി. വഴുതനങ്ങാ” തിരിച്ചറിഞ്ഞുതുടങ്ങി. ഭയങ്കര വിളവ് നൽകുന്ന നട്ടാൽ കിളിർക്കാത്ത വിത്ത്…..
ഇടതുപക്ഷം എന്താണെന്ന് ഒരു കാലത്ത് ഈ മണുകുണാണ്ടന്മാർ തിരിച്ചറിയും, അന്ന് ഇവറ്റകളുടെ കയ്യിൽ നട്ടാൽ കിളിർക്കാത്ത ഒത്തിരിവിളവ് നൽകുന്ന വിത്തുകളും ഉണ്ടായിരിക്കും….വീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-792301511293244044.post-41562031143307486282009-11-01T09:27:35.176+05:302009-11-01T09:27:35.176+05:30ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റുണ്ട...ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റുണ്ടോ ഉണ്ടെങ്കില്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമായോ എന്ന വിഷയം ഇത്തിരി കണ്‍ഫ്യൂഷനുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഉണ്ടെന്ന് ചാണ്ടിയും കൂട്ടരും, ഇല്ലെന്ന് ഇടതുപക്ഷവും പറയുന്ന ലിസ്റ്റിനെപ്പറ്റി അന്നും ഇന്നും ഒക്കെയായി വന്ന ചില വാര്‍ത്തകളും പ്രസ്താവനകളും പരിശോധിക്കുന്നത് രസകരമായിരിക്കും.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com