tag:blogger.com,1999:blog-792301511293244044.post3404558461456554535..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: പുസ്തകവും എതിര് പുസ്തകവുംമൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger8125tag:blogger.com,1999:blog-792301511293244044.post-26976224235773403942007-12-02T21:12:00.000+05:302007-12-02T21:12:00.000+05:30moorthy sir nannaayi:) upasanamoorthy sir

nannaayi

upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-792301511293244044.post-91603331929351954102007-12-02T16:14:00.000+05:302007-12-02T16:14:00.000+05:30ഉമേഷ്ജിയുടെ പുസ്തകങ്ങളില്‍ Kins Indian for attack...ഉമേഷ്ജിയുടെ പുസ്തകങ്ങളില്‍ Kins Indian for attacking player ബ്രിട്ടീഷ് ലൈബ്രറിയില്‍ ഉണ്ട്. അതിന്റെ ഫോട്ടോകോപ്പി എന്റെ കയ്യില്‍ ഉണ്ട്. ബാക്കിയൊക്കെ ജനറല്‍ പുസ്തകങ്ങളാണെന്റെ കയ്യില്‍. Think like a grand master, positional play..അങ്ങിനെയുള്ളവ..പിന്നെ ECO, MCO (എല്ലാം പഴയത്) എന്നിവ. ഓപ്പണിങ്ങില്‍ റൂയ് ലോപസ് പുസ്തകവും എതിരനും ഉണ്ട്..കളിയൊക്കെ നിര്‍ത്തിയതു കൊണ്ട് നോക്കലും നിര്‍ത്തി.
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-55133796159100774862007-12-02T14:35:00.000+05:302007-12-02T14:35:00.000+05:30ചെസ്സ് സ്ഥിരമായി കളിച്ചിരുന്ന കാലത്തു് ഇങ്ങനെ കുറേ...ചെസ്സ് സ്ഥിരമായി കളിച്ചിരുന്ന കാലത്തു് ഇങ്ങനെ കുറേ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുകയും നിഷ്കര്‍ഷിച്ചു പഠിക്കുകയും ചെയ്തിരുന്നു. അതില്‍ കുറെയെണ്ണം ഇവിടെ  കാണാം. പുസ്തകങ്ങളും എതിര്പുസ്തകങ്ങളും ഉണ്ടു്.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-792301511293244044.post-34451869129586304792007-12-02T11:10:00.000+05:302007-12-02T11:10:00.000+05:30:) ചെസ്സ് പഠിച്ചേക്കാം. ഇവിടെയുള്ളവര്‍, എന്തെങ്കില...:) ചെസ്സ് പഠിച്ചേക്കാം. ഇവിടെയുള്ളവര്‍, എന്തെങ്കിലുമൊക്കെ ചെയ്തോട്ടെ. ചിലപ്പോ, ചെസ്സ്, എല്ലാവര്‍ക്കുമറിയാം എന്നുവിചാരിച്ചിട്ടാവും എഴുതാത്തത്. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-792301511293244044.post-69746898789169423062007-12-02T10:32:00.000+05:302007-12-02T10:32:00.000+05:30നജീമിക്കായുടെ കമന്റിനോട് ഞാനും യോജിക്കുന്നു.നജീമിക്കായുടെ കമന്റിനോട് ഞാനും യോജിക്കുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-792301511293244044.post-88033423934889048102007-12-02T05:49:00.000+05:302007-12-02T05:49:00.000+05:30അതേ മൂര്‍ത്തി അവര്‍ എഴുതട്ടേ, നമ്മുക്ക് അത് വായിച...അതേ മൂര്‍ത്തി അവര്‍ എഴുതട്ടേ, നമ്മുക്ക് അത് വായിച്ച് അവരെ തോല്‍പ്പിക്കാം
:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-792301511293244044.post-37907183658855273072007-12-02T05:48:00.000+05:302007-12-02T05:48:00.000+05:30വെറുതെ കോറിയിടുന്നതാണെങ്ങിലും നന്നാവുന്നുണ്ട്. നമ...വെറുതെ കോറിയിടുന്നതാണെങ്ങിലും നന്നാവുന്നുണ്ട്. നമ്മള് മലയാളിക്ക് വേറെ എന്തെല്ലാം പണി ഉണ്ടു. ഗുരുവായൂരില്‍ സ്തീകള്‍ ചുരിധാര്‍ ധരിച്ചാല്‍ കൃഷ്ണന് ഓടി പോകുമൊ,അതൊ സ്ത്രീകള്‍ വെറും പാവാട ധരിച്ചാല്‍ മതിയൊ അണ്ടര്‍വെയര്‍ ധരിക്കാമൊ, ഫൌണ്ടെഷന് ഇല്ലാതെ റോഡ് ഉണ്ടാക്കിയാല്‍ എത്രെ മഴയില്‍ ഒലിച്ചു പോകും. മത്തായി ചാക്കൊ അന്ത്യകൂതാശ വാങ്ങി സ്വര്‍ഗത്തില്‍ പോയോ, അതൊ അന്ത്യകൂതാശ വാങ്ങിയിട്ടും നരകത്തിലണോ പോയത്??.കേരളത്തില്‍ ഫ്രീ വേ (express Road) വന്നാല്‍ കേരളൊ രണ്ടകുമൊ ( ഫ്രീ വേക്കു കിഴക്ക് കേരളം, ഫ്രീ വേക്കു പടിഞ്ഞാറു കേരളം) എന്നല്ലാം ആലോചിക്കേണ്ടെ.
അതിനാല്‍ മോനെ ബുക്കല്ലാം സായിപ്പ് എഴുതട്ടെ

Merry Christmas
365greetings.com

Blog owners who want to show christmas greetings to your visitors, You can copy our cards into your website.
The new Flash cards are customizable You can add visitors name, Your blog name inside the FLASH animation. Then cut and copy the past to your blog sitesajith90https://www.blogger.com/profile/16010710331316415069noreply@blogger.comtag:blogger.com,1999:blog-792301511293244044.post-25740702769138587382007-12-02T01:30:00.000+05:302007-12-02T01:30:00.000+05:30മനസ്സുറപ്പിച്ച് വെറുതെ കോറിയിട്ട് കുറച്ച് കാലമായി....മനസ്സുറപ്പിച്ച് വെറുതെ കോറിയിട്ട് കുറച്ച് കാലമായി. ഒരെണ്ണം ഒത്തുവന്നത് പോസ്റ്റുന്നു..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com