tag:blogger.com,1999:blog-792301511293244044.post4284816897069296332..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: ഒരു ഉപഗ്രഹം താഴേക്ക് വരുന്നുണ്ട്...മൂര്‍ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger19125tag:blogger.com,1999:blog-792301511293244044.post-88631936812187674422008-10-04T16:15:00.000+05:302008-10-04T16:15:00.000+05:30മൂര്‍ത്തി നല്ല ലേഖനം, ഭംഗിയായി അവതരിപ്പച്ചിരിക്കുന...മൂര്‍ത്തി നല്ല ലേഖനം, ഭംഗിയായി അവതരിപ്പച്ചിരിക്കുന്നു.

പപ്പൂസേ , ചില പ്രശനങ്ങള്‍ കണക്കുകൂട്ടലില്‍ ഉണ്ട് കേട്ടോ,
താഴോട്ട് വരും തോറും ത്വരണം മൂലം വേഗത കൂടും. അതു കൊണ്ട് 200 കി.മി. അകലെയാണെങ്കിലും പെട്ടെന്ന് താഴെയെത്താനും മതി. .7 കി.മി. എല്ലാ ദിവസവും അങ്ങിനെ ആകില്ല.
പതിയെ കൂടി വരും.....ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-792301511293244044.post-86473705745483924402008-02-21T17:51:00.000+05:302008-02-21T17:51:00.000+05:30നിയന്ത്രണം നഷ്ടപ്പെട്ട ചാര ഉപഗ്രഹം അമേരിക്ക സുരക്ഷ...നിയന്ത്രണം നഷ്ടപ്പെട്ട ചാര ഉപഗ്രഹം അമേരിക്ക സുരക്ഷിതമായി നശിപ്പിച്ചു. മിസൈല്‍ ഉപയോഗിച്ച് ബഹിരാകാശത്തുവച്ചുതന്നെ ഉപഗ്രഹം തകര്‍ക്കുകയായിരുന്നു. ഉപയോഗശൂന്യമായ ചാര ഉപഗ്രഹം നിയന്ത്രണം നഷടപ്പെട്ടതിനെ തുടര്‍ന്ന് ഭുമിയില്‍ പതിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-64903718672523813962008-02-16T02:26:00.000+05:302008-02-16T02:26:00.000+05:30ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ചാ...ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ചാര ഉപഗ്രഹം ബഹിരാകാശ മണ്ഡലം കടന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുംമുമ്പ് മിസൈല്‍ തൊടുത്ത് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടു. ഉപഗ്രഹം ഭൂമിയിലേക്ക് സാധാരണഗതിയില്‍ വീണാല്‍ തണുത്തുറഞ്ഞ നിലയില്‍ അതിനകത്തുള്ള മാരകമായ ഹൈഡ്രാസിന് ഇന്ധനം മനുഷ്യരുടെ മരണകാരണമായേക്കാം എന്നതിനാലാണ് ഈ നീക്കം. ഇതേക്കുറിച്ച് അമേരിക്ക ലോകരാജ്യങ്ങളെ ധരിപ്പിച്ചിട്ടുണ്ട്.
15 മാസം മുമ്പ് വിക്ഷേപിച്ച 'യുഎസ്19' ഉപഗ്രഹം അപ്പോള്‍തന്നെ തകരാറിലായിരുന്നു. മാര്‍ച്ച് ആദ്യം ഭൂമിയില്‍ പതിക്കുമെന്ന് കരുതുന്ന ഉപഗ്രഹത്തെ വടക്കന്‍ ശാന്തസമുദ്രത്തിലെ യുഎസ് നാവികസേനാ ക്രൂയിസറില്നിന്ന് തകര്‍ക്കാനാണ് പരിപാടി.

ആദ്യശ്രമം പരാജയപ്പെട്ടാല്‍ അത് വിലയിരുത്തി മറ്റൊരു ശ്രമം നടത്തണമോ എന്ന് തീരുമാനിക്കാന്‍ സൈന്യത്തിന് രണ്ടുദിവസം ലഭിക്കും. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുക എന്ന സൈനിക താല്‍പ്പര്യം നടപ്പാക്കാന്അമേരിക്ക ഉപഗ്രഹത്തിന്റെ പതനം ദുരുപയോഗിക്കുകയാണെന്ന് ശാസ്ത്രലോകത്ത് വിമര്‍ശനമുണ്ട്. ഇത് അമേരിക്ക നിഷേധിച്ചു.

ദേശാഭിമാനി 16/02/08 ലെ വാര്ത്തമൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-53650687579853631182008-02-06T07:39:00.000+05:302008-02-06T07:39:00.000+05:30ഒരു കൊല്ലം മുമ്പ്, ന്യൂ ജേഴ്സിയില്‍, ഒരു സാധനം മാന...ഒരു കൊല്ലം മുമ്പ്, ന്യൂ ജേഴ്സിയില്‍, ഒരു സാധനം മാനത്ത് നിന്നും വന്നു വീണിരുന്നു.
ഇതില്‍ ഒന്നു ഞെക്കൂ
എല്ലാം വീണു കഴിഞ്ഞിട്ടുണ്ടാകുമെന്നേ. ഉപഗ്രഹം വിട്ടോന്മാര് വെടിക്കെട്ട് കഴിഞ്ഞേ തീ കൊടുക്കൂ...puTTuNNihttps://www.blogger.com/profile/17211983973628928252noreply@blogger.comtag:blogger.com,1999:blog-792301511293244044.post-86392497895980333082008-01-31T09:59:00.000+05:302008-01-31T09:59:00.000+05:30melott nokki nadakkam ini muthalmelott nokki nadakkam ini muthalEccentrichttps://www.blogger.com/profile/07936634847128041455noreply@blogger.comtag:blogger.com,1999:blog-792301511293244044.post-66930055794120274662008-01-29T23:49:00.000+05:302008-01-29T23:49:00.000+05:30ഇതേക്കുറിച്ചു വായിച്ചിരുന്നു... അമേരിക്ക തന്നെ മിസ...ഇതേക്കുറിച്ചു വായിച്ചിരുന്നു... അമേരിക്ക തന്നെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കും എന്ന് കേട്ടിരുന്നു. എന്തായാലും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞാല്‍ മതിയായിരുന്നു :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-792301511293244044.post-87917312780937263682008-01-29T02:13:00.000+05:302008-01-29T02:13:00.000+05:30നന്നായി. ഇപ്പൊഴേ സംഭവം അറിഞ്ഞതുകൊണ്ട്, ഇനിയെങ്കിലു...നന്നായി. ഇപ്പൊഴേ സംഭവം അറിഞ്ഞതുകൊണ്ട്, ഇനിയെങ്കിലും ആകാശത്തു നോക്കി നടക്കാമല്ലോ..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-792301511293244044.post-1609687208666738172008-01-28T22:39:00.000+05:302008-01-28T22:39:00.000+05:30ഡെയ്ലി 0.7 കി.മീ... ഫെബ്രുവരി അവസാനം.... മുപ്പത് ...ഡെയ്ലി 0.7 കി.മീ... ഫെബ്രുവരി അവസാനം.... മുപ്പത് ദിവസം എന്ന് ഏകദേശം കണക്കു കൂട്ടിയാല്‍, ഇരുപത്തൊന്നു കി.മീ ദൂരെയാണ് സംഗതി ഇപ്പോള്‍ ഉള്ളത്! ധ്രുവങ്ങളിലും കടലോരപ്രദേശങ്ങളിലും 14-16 കി.മീ വേഗതയില്‍ കാറ്റു വീശുന്നു... Totally, കുഴപ്പമില്ല, ശുഭം. സംഗതി കടലില്‍ തന്നെ വീഴും, കിഴക്കെവിടെയെങ്കിലും...

നന്ദി ട്ടോ! :) good information!പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-792301511293244044.post-46674940881793577112008-01-28T22:00:00.000+05:302008-01-28T22:00:00.000+05:30ഈശ്വരാ, ഇനീപ്പോ മേപ്പോട്ടു നോക്കി നടക്കണല്ലോ.ഈശ്വരാ, ഇനീപ്പോ മേപ്പോട്ടു നോക്കി നടക്കണല്ലോ.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-792301511293244044.post-43094503992886828352008-01-28T19:28:00.000+05:302008-01-28T19:28:00.000+05:30:>}:>}കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-792301511293244044.post-48969726340751273152008-01-28T18:36:00.000+05:302008-01-28T18:36:00.000+05:30ചാത്തനേറ്: ഒരു അള്‍ട്രാ വയലറ്റ് കുടപിടിച്ച് നടന്നാ...ചാത്തനേറ്: ഒരു അള്‍ട്രാ വയലറ്റ് കുടപിടിച്ച് നടന്നാ മതിയാ തലേല് വീഴാണ്ടീരിക്കാന്?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-792301511293244044.post-16373702936896712772008-01-28T17:53:00.000+05:302008-01-28T17:53:00.000+05:30കേരളത്തിലെങ്ങാന് വീണാല്‍ പിള്ളെരെടുത്ത് ആക്രിക്കച...കേരളത്തിലെങ്ങാന് വീണാല്‍ പിള്ളെരെടുത്ത് ആക്രിക്കച്ചവടക്കാര്‍ക്ക് കൊടുത്ത് പയിന്റിനൊള്ള കാശൊപ്പിക്കും..sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-792301511293244044.post-18407124329965924992008-01-28T17:23:00.000+05:302008-01-28T17:23:00.000+05:30Thanks..:)noki nadakkaallo..:)Thanks..:)

noki nadakkaallo..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-792301511293244044.post-34962304598254192972008-01-28T16:33:00.000+05:302008-01-28T16:33:00.000+05:30എന്തായാലും വരട്ടെ...വരേണ്ടതു വഴിയില്‍ തങ്ങില്ലല്ലോ...എന്തായാലും വരട്ടെ...വരേണ്ടതു വഴിയില്‍ തങ്ങില്ലല്ലോ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-792301511293244044.post-25394842150154774372008-01-28T16:20:00.000+05:302008-01-28T16:20:00.000+05:30ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ടി.വിയില്‍ കണ്ടിരുന്നു...ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ടി.വിയില്‍ കണ്ടിരുന്നു. ദിശ തെറ്റിയ ചാര ഉപഗ്രഹം ചാരമായി പോട്ടെ.
പറ്റിയാല്‍ അമേരിക്ക മിക്കവാറും ഇതിനെ മിസ്സൈല്‍ ഉപയോഗിച്ച് തകര്‍ക്കും.

(പണ്ട്, സ്കൈലാബ് ഭൂമിയില്‍ പതിക്കുമെന്ന് പറഞ്ഞ് റേഡിയോവിലും പേപ്പറിലുമെല്ലാം എന്തെല്ലാമായിരുന്നു പുകില്. സ്കാലാബിനെക്കുറിച്ചുള്ള വാര്‍ത്തകളും പൊടിപ്പും തൊങ്ങലും, ഊഹാപോഹങ്ങളും വായിക്കാന്‍ തന്നെ ഒരു രസമായിരുന്നു, പേടിയുണ്ടായിരുന്നെങ്കിലും. സ്കൈലാബ് വീഴുന്ന ദിവസം കൂടുതലും തുറസ്സായ സ്ഥലത്താണ് കഴിഞ്ഞിരുന്നത്, മാനത്തേക്ക് നോക്കിയിരിക്കും അതിന്റെ ഭാഗങ്ങള്‍ വല്ലതും വരുന്നുണ്ടോയെന്ന്.)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-792301511293244044.post-6054097638421046282008-01-28T15:51:00.000+05:302008-01-28T15:51:00.000+05:30വായിച്ചു.നമുക്കെന്തെന്ന് ഒഴിഞ്ഞുനടക്കുമ്പോഴും മേലേ...വായിച്ചു.നമുക്കെന്തെന്ന് ഒഴിഞ്ഞുനടക്കുമ്പോഴും മേലേയ്ക്ക് നോക്കുന്നു. എങ്ങാനും വരുന്നുണ്ടോ.....? എന്റെ തല!ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-792301511293244044.post-38329925044878711272008-01-28T15:11:00.000+05:302008-01-28T15:11:00.000+05:30thanks Moorthy for sharing this information.thanks Moorthy for sharing this information.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-792301511293244044.post-58942802706723422132008-01-28T14:03:00.000+05:302008-01-28T14:03:00.000+05:30ഈ അറിവു പങ്കു വച്ചതിനു നന്ദി, മൂര്‍ത്തിയേട്ടാ...ന...ഈ അറിവു പങ്കു വച്ചതിനു നന്ദി, മൂര്‍ത്തിയേട്ടാ...

ന്നാലും പേടിപ്പിയ്ക്കല്ലേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-792301511293244044.post-46230105415263937022008-01-28T13:51:00.000+05:302008-01-28T13:51:00.000+05:30ഒരു വമ്പന്‍ അമേരിക്കന്‍ ചാര ഉപഗ്രഹം കണ്ട്രോള് പ...ഒരു വമ്പന്‍ അമേരിക്കന്‍ ചാര ഉപഗ്രഹം കണ്ട്രോള് പോയി താഴേക്ക് വരുന്നുണ്ട്...ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അത് ഭൂമിയില്‍ വീഴും എന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നുമൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com