tag:blogger.com,1999:blog-792301511293244044.post5474390535737684600..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: അന്ധകാരത്തിലേക്ക് ഒരു ടാക്സിയാത്രമൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger7125tag:blogger.com,1999:blog-792301511293244044.post-48364864525730877052008-03-27T16:24:00.000+05:302008-03-27T16:24:00.000+05:30താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ ത...താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-792301511293244044.post-30649155013083234892008-03-08T08:45:00.000+05:302008-03-08T08:45:00.000+05:30ഇത്തവണ അക്കാദമി അവാര്‍ഡ് കണ്ടില്ല. ഗിബ് നിയെയും മ...ഇത്തവണ അക്കാദമി അവാര്‍ഡ് കണ്ടില്ല. ഗിബ് നിയെയും മൈക്കിള്‍ മൂറിനെപ്പോലെയും പോലുള്ള ചിലരെങ്കിലും ഇത്തരം വേദികളില്‍ ശബ്ദമുയര്‍ത്തുന്നത് പ്രതീക്ഷക്കു വക നല്കുന്നു. പോസ്റ്റിന് നന്ദി.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-792301511293244044.post-35419255585031176462008-03-03T13:10:00.000+05:302008-03-03T13:10:00.000+05:30നന്നായി, ഈ പോസ്റ്റ്.:)നന്നായി, ഈ പോസ്റ്റ്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-792301511293244044.post-89046990215642406092008-03-02T22:33:00.000+05:302008-03-02T22:33:00.000+05:30വളരെ നന്നായിരിക്കുന്നു മൂര്‍ത്തിമാഷേ ഈ പോസ്റ്റ്.വളരെ നന്നായിരിക്കുന്നു മൂര്‍ത്തിമാഷേ ഈ പോസ്റ്റ്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-792301511293244044.post-26758794881726853472008-03-02T11:07:00.000+05:302008-03-02T11:07:00.000+05:30നന്നായിരിക്കുനു മൂറ്ത്തി മാഷെ. യാങ്കികളുടെ വൃത്തി...നന്നായിരിക്കുനു മൂറ്ത്തി മാഷെ. യാങ്കികളുടെ വൃത്തികേടുകളെ പുറത്തറിയാന്‍ ഇത്തരം ചില സങ്കേതങ്ങളെങ്കിലുമുള്ളതു നല്ലതു തന്നെ..

നല്ല ലേഖനം,...:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-792301511293244044.post-91367777955582692302008-03-02T05:53:00.000+05:302008-03-02T05:53:00.000+05:30നല്ല പരിഭാഷയും പോസ്റ്റും.അമേരിക്കകാരന്റെ ആത്മാഭിമ...നല്ല പരിഭാഷയും പോസ്റ്റും.

അമേരിക്കകാരന്റെ ആത്മാഭിമാനം
വ്രണപ്പെടുത്തുന്ന അപ്രിയങ്ങളായ സത്യങ്ങള്‍
കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍
അലെക്സ് ഗിബ്നി കാണിച്ച
ഈ ശ്രമം പ്രശംസനീയം തന്നെ.Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-792301511293244044.post-61328085836643751872008-03-01T18:23:00.000+05:302008-03-01T18:23:00.000+05:30ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്ററി സിനിമക്കു...ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്ററി സിനിമക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ അലെക്സ് ഗിബ്നിയുടെ ടാക്സി റ്റു ദി ഡാര്‍ക്ക് സൈഡ് എന്ന ചിത്രത്തെപ്പറ്റി ഒരു ചിന്ന പോസ്റ്റ്.

ദില്‍വാര്‍ എന്ന അഫ്ഗാനിസ്ഥാനിയുടെ അവസാന ദിവസങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ ചിത്രം. ദില്‍വാറിനെ അമേരിക്കന്‍ സൈന്യം 2001ല്‍ അറസ്റ്റ് ചെയ്യുകയും ബാഗ്രാം എയര്‍ ബേസിലെ നരകസമാനമായ ജെയിലില്‍ തടവിലാക്കുകയും ചെയ്തു. അമേരിക്കന്‍ സൈന്യത്തിന്റെ പീഡനവും മര്‍ദ്ദനവും ഏറ്റ ദില്‍വാര്‍ അഞ്ച് ദിവസത്തിനുശേഷം കഥാവശേഷനായി.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com