tag:blogger.com,1999:blog-792301511293244044.post593051904745899116..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: ഏതാണ് വിശ്വസിക്കേണ്ടത്?മൂര്‍ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger7125tag:blogger.com,1999:blog-792301511293244044.post-63359821099633012952009-09-03T21:11:38.201+05:302009-09-03T21:11:38.201+05:30വിജി പിണറായി,ജോക്കര്‍, ജിവി, മുക്കുവന്, മായാവി നന...വിജി പിണറായി,ജോക്കര്‍, ജിവി, മുക്കുവന്, മായാവി നന്ദി.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-80546633006060442212009-09-02T06:27:35.320+05:302009-09-02T06:27:35.320+05:30പിണറായി എന്തിനാ തോക്കും കൊണ്ട് നടക്കുന്നത്? അത് വര...പിണറായി എന്തിനാ തോക്കും കൊണ്ട് നടക്കുന്നത്? അത് വരെ കണ്ണൂരിലങ്ങനെ നടന്നോന്ന് തിരോന്തുരതുളവന്‍ ചോദിച്ചാ ബ്രാന്ച് സെക്രട്ടറി പറഞ്ഞിരുന്നത് ഏയ് അത് ശത്രുക്കള്‍ ചമക്കുന്നതാണ് എന്നായിരുന്നു..ഇപ്പൊ തല്‍സമയം ചാനലുകളില്‍ സഖാക്കളുറ്റെ ഗുണ്ടാ വിളയാട്ടം കാണമ്..മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-792301511293244044.post-7323220285128933782009-08-31T20:40:03.371+05:302009-08-31T20:40:03.371+05:30na...na... believe Pinarayi's press conference...na...na... believe Pinarayi's press conference :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-792301511293244044.post-52497006216221269392009-08-31T20:08:16.243+05:302009-08-31T20:08:16.243+05:30ആ, രണ്ടും വായിച്ചിട്ടും മനസ്സിലായില്ലേ മംഗളം നിഷ്പ...ആ, രണ്ടും വായിച്ചിട്ടും മനസ്സിലായില്ലേ മംഗളം നിഷ്പക്ഷമാണെന്ന്!ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-792301511293244044.post-75296936948220880212009-08-31T19:21:03.635+05:302009-08-31T19:21:03.635+05:30മംഗളം പത്ര വിശ്വസിച്ചാല്‍ മതി. കാരണം ഈയിടെയായി എല്‍...മംഗളം പത്ര വിശ്വസിച്ചാല്‍ മതി. കാരണം ഈയിടെയായി എല്ലാവിധ സത്യങ്ങളും മൊത്തമായും ചില്ലറയായും പുറത്ത് കൊണ്ട് വരുന്നത് അവരാണ്.

മനോരമ കേസ് അന്വേഷിച്ച് എല്ലാം ഒരു വഴിക്കാക്കിയിട്ടുണ്ട്. അവസാനം പോളച്ചന് ഗുണ്ടാ സഹവാസം ഉണ്ടായിരുന്നു എന്ന രീത്രിയില് കാര്യങ്ങള്‍ എത്തിയപ്പോള്‍ അവര്‍ ഇപ്പോള്‍ അല്പം പുറകോട്ട് വലിഞ്ഞിട്ടൂണ്ട്. ബാക്കി എല്ലാ കാര്യത്തിലും പെറ്റമ്മയേക്കാള്‍ കൂടുതല്‍ പോലീസിനെ വിശ്വസിക്കുന്ന മനോരമക്ക് ഇപ്പോള്‍ പോലീസിനെ അല്പം പോലും വിശ്വാസമില്ല.

കാരി എന്ന ഗുണ്ട ആര്.എസ്.എസ്.ആണെന്ന് കേട്ടപ്പോള്‍ മാത്യഭൂമിക്കും ഇപ്പോള്‍ അയ്യടാ എന്നായിട്ടൂണ്ട്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-792301511293244044.post-19610341971223253592009-08-31T17:45:39.817+05:302009-08-31T17:45:39.817+05:30'ഏതാണ് വിശ്വസിക്കേണ്ടത്?' എന്താണോ വായിക്കു...'ഏതാണ് വിശ്വസിക്കേണ്ടത്?' എന്താണോ വായിക്കുന്നത്, അതു വിശ്വസിക്കുക!

മൂര്ത്തിയണ്ണന് ഇനിയും കാര്യം പിടികിട്ടിയില്ലല്ലേ? ഒന്നാം പേജിലെ ഒന്നാം കോളം വാര്‍ത്ത വായിക്കുമ്പോള്‍ അതു വിശ്വസിക്കുക. വായിച്ചു കഴിഞ്ഞാല്‍ അതു മറന്നേക്കുക. അതു കഴിഞ്ഞ് അതേ പേജിലെ ആറാം കോളത്തിലെ ബോക്സ് ന്യൂസ് വായിക്കുമ്പോള്‍ അത് വിശ്വസിക്കുക. തുടര്‍ന്ന് പേജ് മറിക്കുമ്പോള്‍ ആദ്യ പേജ് അപ്പാടെ മറന്നേക്കുക, കാരണം കൂടുതല്‍ വാര്‍ത്തകള്‍ അടുത്ത പേജുകളില്‍ വിശ്വാസം പ്രതീക്ഷിച്ചിരിപ്പുണ്ട്!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-792301511293244044.post-27455778959522558502009-08-31T13:24:38.128+05:302009-08-31T13:24:38.128+05:30ഒരേ പത്രത്തില്‍ ഒരേ ദിവസം വന്ന ഈ രണ്ട് വാര്‍ത്തകളി...ഒരേ പത്രത്തില്‍ ഒരേ ദിവസം വന്ന ഈ രണ്ട് വാര്‍ത്തകളില്‍ ഏത് വിശ്വസിക്കണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക।മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com