tag:blogger.com,1999:blog-792301511293244044.post6439747095972903493..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: മാധ്യമങ്ങള്‍ സ്റ്റോറി മെനയുമ്പോള്മൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger16125tag:blogger.com,1999:blog-792301511293244044.post-495553196703367662009-08-13T17:38:44.844+05:302009-08-13T17:38:44.844+05:30kollam bhaayi....kollam bhaayi.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-792301511293244044.post-28710893863766197512009-08-08T13:38:14.185+05:302009-08-08T13:38:14.185+05:30സഖാവ് ചിലപ്പോള്‍ വെറും പൊട്ടന് കളിക്കും.
ഞാന്‍ വി...സഖാവ് ചിലപ്പോള്‍ വെറും പൊട്ടന് കളിക്കും.
ഞാന്‍ വിശ്വസിച്ചു എന്ന് ഒരിടത്തും പറഞ്ഞില്ല.
'അത്രേ' എന്ന വാക്ക് കണ്ടില്ലേ?
എന്നിട്ടും മനസ്സിലായില്ലേ?

സഖാക്കന്മാര് തന്നെയാ ഇത് ചെയ്തത്...അരവിന്ദ് നീലേശ്വരംhttps://www.blogger.com/profile/17659685159032593083noreply@blogger.comtag:blogger.com,1999:blog-792301511293244044.post-8496289052540787222009-08-07T19:53:33.117+05:302009-08-07T19:53:33.117+05:30ഇതു പോലുള്ള തമാശകളാണ് ചിരിപ്പിക്കുന്നത്. അരവിന്ദെങ...ഇതു പോലുള്ള തമാശകളാണ് ചിരിപ്പിക്കുന്നത്. അരവിന്ദെങ്കിലും വിശ്വസിച്ചല്ലോ. അത് മതി. ഒരു പോസ്റ്റാക്കിക്കൂടേ അരവിന്ദേ..നല്ല ഹിറ്റാവും..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-17717991736437289642009-08-07T17:13:23.897+05:302009-08-07T17:13:23.897+05:30സഖാവ് തന്നെ ഇങ്ങനെയൊക്കെ എഴുതാന്‍ തുടങ്ങിയാല്‍, സി...സഖാവ് തന്നെ ഇങ്ങനെയൊക്കെ എഴുതാന്‍ തുടങ്ങിയാല്‍, സിണ്ടിക്കേറ്റ് പത്ര ലേഖകന്മാര്ക്ക് പണി ഇല്ലാതാവുമേ...
ഇങ്ങനെ കഥ മെനയാന്‍ നമ്മളും മോശമൊന്നുമല്ല സഖാവേ....

രാജീവ് ഗാന്ധി കൊല്ലപ്പെട്ടു കഴിഞ്ഞു, ഇലക്ഷന് പ്രചാരണത്തിന് വന്ന ഞങ്ങളുടെ നാട്ടിലെ സഖാക്കള്‍ ഒരു നോട്ടീസ് വിതരണം ചെയ്യുകയുണ്ടായി. രാജീവിനെ ദഹിപ്പിച്ചപ്പോള്‍ ശരീരം ബാക്കി വന്നത്രേ. അത് ദഹിപ്പിക്കാന്‍, തടി വാങ്ങാന്‍ സഖാക്കള്‍ പിരിവു നടത്തിയെന്നും ആ നോട്ടിസിലുണ്ടായിരുന്നു. ഇത് സഖാക്കന്മാര് അല്ല ചെയ്തത് എന്ന് ആരും പറയണ്ട, ഞങ്ങളുടെ നാട്ടിലെ സഖാക്കന്മാരെ ഞങ്ങള്‍ക്ക് നല്ല പരിചയമാ....

മുര്‍ത്തി സഖാവ് കൊറേ കാലമായി ചുക്കിന്റെ പിറകെ ആണല്ലോ? പിണറായിയുടെ കൈയ്യില്‍ നിന്നും കിട്ടിയതാണോ?അരവിന്ദ് നീലേശ്വരംhttps://www.blogger.com/profile/17659685159032593083noreply@blogger.comtag:blogger.com,1999:blog-792301511293244044.post-82354031242985381352009-08-07T17:13:20.584+05:302009-08-07T17:13:20.584+05:30This comment has been removed by the author.അരവിന്ദ് നീലേശ്വരംhttps://www.blogger.com/profile/17659685159032593083noreply@blogger.comtag:blogger.com,1999:blog-792301511293244044.post-89548729719519246422009-08-06T14:32:47.129+05:302009-08-06T14:32:47.129+05:30അവര്‍ കഥകള്‍ ഉണ്ടാക്കട്ടെ.. മടുക്കുമ്പോള്‍ നിര്‍ത്...അവര്‍ കഥകള്‍ ഉണ്ടാക്കട്ടെ.. മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും. അല്ലെങ്ങിലും മംഗളം പോലെ ദിവസേന കോടിക്കണക്കിനു ആള്ക്കാര് വായിക്കുന്ന ഒരു പത്രത്തെ തിരുത്താനും ഒക്കെ നമ്മ ആര് .. നമുക്കും വായിച്ചു രസിക്കാം .. ഈ നര്‍മഭൂമി ഒക്കെ പോലെ .സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-792301511293244044.post-48778576574530959552009-08-04T01:29:49.797+05:302009-08-04T01:29:49.797+05:30ഇതു മംഗളം വാരികയിലെ നോവലുകളെ കടത്തിവെട്ടുന്ന ഭാവനയ...ഇതു മംഗളം വാരികയിലെ നോവലുകളെ കടത്തിവെട്ടുന്ന ഭാവനയാണല്ലോ! ഇങ്ങേരുതന്നെയാണോ ജോസി വാഗമറ്റവും സുധാകര്‍ മംഗളോദയവുമൊക്കെ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-792301511293244044.post-62883368660761012052009-08-03T23:33:45.244+05:302009-08-03T23:33:45.244+05:30മൂർത്തീ, ഇനിയും പോരട്ടെ ഇത്തരം പോസ്റ്റുകൾ...!കിരൺ ...മൂർത്തീ, ഇനിയും പോരട്ടെ ഇത്തരം പോസ്റ്റുകൾ...!കിരൺ ചൂണ്ടിക്കാട്ടിയ സംഭവവും ശ്രദ്ധിയ്ക്കേണ്ടതാണു..വലിയ ആനയാണു ചേനയാണു എന്നൊക്കെ പറയപ്പെടുന്ന കെ.എം റോയിപ്പോലെ ഒരാളുടെ അധ:പതനം !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-792301511293244044.post-26531656182796270132009-08-03T19:42:23.907+05:302009-08-03T19:42:23.907+05:30കിരണേ, ബാബു ഭരദ്വാജ് മാതൃഭൂമിയില്‍ ഇത്തരമൊരു ലൈനില...കിരണേ, ബാബു ഭരദ്വാജ് മാതൃഭൂമിയില്‍ ഇത്തരമൊരു ലൈനില്‍ മാതൃഭൂമിയില്‍ എഴുതിയിരുന്നു. അവര്‍ക്ക് വാര്‍ത്ത ചമയ്ക്കാന്‍ ചിലതൊക്കെ ബാക്കി നിര്‍ത്തണമല്ലോ..:)

മംഗളത്തിന്റെ ആപ്പീസ് കൊല്ലത്താണല്ലേ ജോജു? :)

ഞാന്‍ ചുക്കെന്നാണ് പറഞ്ഞത് സത..

കാസിം, അനില്‍ നന്ദി...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-792301511293244044.post-64562044806269844032009-08-03T19:41:39.969+05:302009-08-03T19:41:39.969+05:30ഈ സാധ്യത കാണാതെ പോയല്ലോ എന്ന് മറ്റ് മ പത്രങ്ങള്‍ സ...ഈ സാധ്യത കാണാതെ പോയല്ലോ എന്ന് മറ്റ് മ പത്രങ്ങള്‍ സങ്കടപ്പെടുന്നുണ്ടാവണം.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-792301511293244044.post-60186208498561287392009-08-03T18:43:16.726+05:302009-08-03T18:43:16.726+05:30ഇതൊക്കെ ഈ പത്രങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി...ഇതൊക്കെ ഈ പത്രങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി ദേശാഭിമാനിയും കൈരളി-പീപ്പിള്‍ ചാനലുകളും ചെയ്യുന്നുണ്ട്..
മാധ്യമങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഭംഗിയായി പാര്‍ട്ടി ചെയ്യുന്നു.. പിന്നാ..Anonymousnoreply@blogger.comtag:blogger.com,1999:blog-792301511293244044.post-15079577828111132762009-08-03T18:22:42.928+05:302009-08-03T18:22:42.928+05:30വാര്‍ത്തകള്‍ ചമക്കപ്പെടുന്നു.വാര്‍ത്തകള്‍ ചമക്കപ്പെടുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-792301511293244044.post-16129039870030509552009-08-03T18:18:02.532+05:302009-08-03T18:18:02.532+05:30അഭിജിത്ത് ഒക്കെ പിള്ളേരല്ലേ മൂര്‍ത്തി കെ എം റോയ് ...അഭിജിത്ത് ഒക്കെ പിള്ളേരല്ലേ മൂര്‍ത്തി കെ എം റോയ് പോലുള്ള സെലിബ്രിടി പത്രപ്രവര്ത്തകന് ഇന്ന് മംഗളത്തില്‍ എഴുതിയ കോളം വായിക്കു . ക്രൈം നന്ദകുമാര്‍ തോറ്റ് പോകും

അച്യുതാനന്ദന് കീഴടങ്ങിയോ തന്ത്രപരമായി പിന്മാറിയോ?

ഹര്‍കിഷന്‍സിംഗ് സുര്‍ജിത് സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഘട്ടത്തിലാണു കാനഡയിലെ ലാവ്ലിന് കമ്പനിയുമായി വൈദ്യുതി മന്ത്രി പിണറായി വിജയന് വിവാദപരമായ കരാറുണ്ടാക്കിയത്. സുര്‍ജിത്തിന്റെ പുത്രന് ദീര്‍ഘകാലമായി കാനഡയിലെ ഒരു ബഹുരാഷ്ട്ര കമ്പനി മേധാവിയാണ്. അതുകൊണ്ടുതന്നെ സി.പി.എം. ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കരാറുണ്ടാക്കിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. അതെല്ലാമാണോ ലാവ്ലിന് കാര്യത്തില്‍ സി.പി.എം. നേതൃത്വം നടത്തുന്ന ഒളിച്ചുകളിക്കു കാരണം?

ലാവ്ലിന് അഴിമതിത്തുകയില്‍ നിന്നു പ്രകാശ് കാരാട്ട് പങ്കുപറ്റിയിട്ടുണ്ടോ? ഇങ്ങനെയൊരു സംശയത്തിനു കാരണം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയാണ്. ബംഗാളില്‍ നിന്നുള്ള ഒരു അഭിഭാഷകനായ ജയ്ദീപ് മുഖര്‍ജി സമര്‍പ്പിച്ച ഒരു ഹര്‍ജി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടതു പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും അടക്കമുള്ള പത്തു പ്രമുഖ സി.പി.എം. നേതാക്കള്‍ നേടിയ ഇരുനൂറ് കോടി രൂപയുടെ സ്വത്തുക്കളെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ്. ഹര്‍ജിയില്‍ പരാമര്‍ശിക്കപ്പെട്ടവരില്‍ പി.ബി. അംഗം ബിമന്‍ ബസുവും ബംഗാളില്‍ നിന്നുള്ള ബിനോയ് കോര്‍, മുഹമ്മദ് സലിം എന്നിവരും ഉള്‍പ്പെടുന്നു.

എന്നു മാത്രമല്ല ആ ഹര്‍ജിയില്‍ പറഞ്ഞിരുന്ന ഒരു കാര്യം പാര്‍ട്ടി പ്രതിമാസം 3200 രൂപ വീതം അലവന്‍സ് നല്കുന്ന ഏഴായിരം പാര്‍ട്ടി നേതാക്കള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ്. അതിനുള്ള വരുമാനത്തിന്റെ ഉറവിടം പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നു തേടണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. ഹര്ജിക്കാരന് പറയുന്നതു ശരിയാണെങ്കില്‍ ഈ അലവന്‍സ് നല്കാന്തന്നെ പാര്‍ട്ടിക്കു പ്രതിവര്‍ഷം 27 കോടി രൂപ വേണം. ഇതിനെല്ലാം അച്യുതാനന്ദനും പങ്കുണ്ടായിരുന്നു, പങ്കുണ്ട് എന്നു വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ല. അല്ലെങ്കില്‍തന്നെ സി.പി.എം. എന്നത് ഇന്നൊരു കോര്‍പ്പറേറ്റ് കമ്പനിപോലെയുള്ള പാര്‍ട്ടിയായി വളര്‍ന്നതും വി.എസ്. അറിയാതെയാണെന്ന് ആരാണ് വിശ്വസിക്കുക?കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-792301511293244044.post-26430439764679145722009-08-03T17:16:46.654+05:302009-08-03T17:16:46.654+05:30ഇതാണു പറയുന്നത് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന...ഇതാണു പറയുന്നത് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-792301511293244044.post-71099003646638780822009-08-03T14:55:17.947+05:302009-08-03T14:55:17.947+05:30വാര്‍ത്തകള്‍ ഇങ്ങനെയും ഉണ്ടാക്കമല്ലേ ?വാര്‍ത്തകള്‍ ഇങ്ങനെയും ഉണ്ടാക്കമല്ലേ ?കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-792301511293244044.post-44998749004097348912009-08-03T14:16:40.412+05:302009-08-03T14:16:40.412+05:30മാധ്യമങ്ങള്‍ സ്റ്റോറി മെനയുമ്പോള്മാധ്യമങ്ങള് സ്റ്റോറി മെനയുമ്പോള്മൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com