tag:blogger.com,1999:blog-792301511293244044.post8402817363403048161..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: കാമുകിക്ക് ഒരു ലോകബാങ്ക് സമ്മാനംമൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger3125tag:blogger.com,1999:blog-792301511293244044.post-59807767486789458722007-04-27T10:35:00.000+05:302007-04-27T10:35:00.000+05:30വ്യാപാരമേ ഹനനമാം വനവേടനുണ്ടോകഴുകനെന്നും ബത കപോതമെന...വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
കഴുകനെന്നും ബത കപോതമെന്നുംNITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-792301511293244044.post-53651864443884357152007-04-27T06:07:00.000+05:302007-04-27T06:07:00.000+05:30മറ്റൊരു വാണിജ്യ സ്ഥാപനം എന്ന രിതിയില്‍ മാത്രമെ ലോക...മറ്റൊരു വാണിജ്യ സ്ഥാപനം എന്ന രിതിയില്‍ മാത്രമെ ലോക ബാങ്കിനെ കാണാവൂ.

ഉള്ളവന് ഇല്ലാത്തവനെ പിഴിയുന്നു എന്നതു് ലോകതത്വ്വം. ഏതു രാഷ്ട്രീയ വ്യ്വസ്ഥിതി പാലിച്ചാലും, അതിനി അങ്ങിനെ തന്നെ മാത്രം.

പോള്‍ കാമുകിക്ക് സമ്മാനം കൊടുക്കുമ്പോള്‍, നമുക്ക് ഇനിയും ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കുള്ള സമ്മാനമായി, കടബാദ്ധ്യതകള്‍ സ്വ്രുക്കൂട്ടാംevuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-792301511293244044.post-23563430398476195142007-04-27T00:02:00.000+05:302007-04-27T00:02:00.000+05:30മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുഴുവന്‍ "Good Governa...മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുഴുവന്‍ "Good Governance" മന്ത്രം ഓതിക്കൊടുത്തുകൊണ്ടിരുന്ന ലോക ബാങ്കിന്റെ ആസ്ഥാനത്ത് ജീവനക്കാര്‍ ഇന്ന് പ്രതിഷേധത്തിലാണ്. നീല റിബ്ബണ്‍ കെട്ടി അവര്‍ അതിന്റെ മേധാവിയായ പോള്‍ ഡി വോള്‍ഫോവിറ്റ്സിനോട് പറയുന്നു “ഇതിനകത്തും വേണം good governance."മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com