tag:blogger.com,1999:blog-792301511293244044.post9213078157823986631..comments2023-10-01T20:31:06.633+05:30Comments on വെറുതെ കോറിയിടുന്നത്: ബാങ്കുകള്‍ പലിശ കണക്കാക്കുന്നതെങ്ങനെ?മൂര്‍ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger27125tag:blogger.com,1999:blog-792301511293244044.post-36084072511930337912008-02-02T22:51:00.000+05:302008-02-02T22:51:00.000+05:30eppozha manasilayathueppozha manasilayathureji puthooranhttps://www.blogger.com/profile/14264308670101518846noreply@blogger.comtag:blogger.com,1999:blog-792301511293244044.post-62916231652446747562007-07-21T04:13:00.000+05:302007-07-21T04:13:00.000+05:30അപ്പടിയാ.. ഇനി സേവിങ്സ് ബിസിനസ്സ് ബുദ്ധി പോലെ ഇതി...അപ്പടിയാ.. ഇനി സേവിങ്സ് ബിസിനസ്സ് ബുദ്ധി പോലെ ഇതിലും വല്ല വശപിശകുണ്ടാവോ?

നന്ദി.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-792301511293244044.post-88126018992347495872007-07-20T07:33:00.000+05:302007-07-20T07:33:00.000+05:30കൊച്ചുത്രേസ്യയുടെ ഉപദേശത്തിനു നന്ദി. സര്‍ക്കുലര്‍ ...കൊച്ചുത്രേസ്യയുടെ ഉപദേശത്തിനു നന്ദി. സര്‍ക്കുലര്‍ കിട്ടി. അതുമായി ബാങ്കുമാനേജരെ കണ്ടു നോക്കാം. റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറുകള്‍ ഇവിടെ കിട്ടും.
http://www.rbi.org.in/commonman/English/Scripts/Notification.aspxAnoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-792301511293244044.post-80681731869162875242007-07-20T07:29:00.000+05:302007-07-20T07:29:00.000+05:30ഇതെല്ലാ ബാങ്കിലും , റിസര്‍വു ബാങ്കിന്റെ കീഴില്‍ ഉള...ഇതെല്ലാ ബാങ്കിലും , റിസര്‍വു ബാങ്കിന്റെ കീഴില്‍ ഉള്ള...ബാദകം ആണു ..പിന്നെ, ബാച്ചിലര്‍ ആയിരിക്കുമ്പോല്‍ , കാശ് അറിയാതെ ചെലവായി പൊകുന്നതൊഴിവാക്കാന് , 11% പലിസക്കു ലോണ്‍ എടുത്തു, 8% പലിശക്കു ഫിക്സടില് ഇട്ട ബുദ്ദിമാനെ എനിക്കറിയാം..വേറെ ആരും അല്ല..ഞാന്‍ തന്നെ ..പാച്ചേരി : : Pacherihttps://www.blogger.com/profile/04663825516047376495noreply@blogger.comtag:blogger.com,1999:blog-792301511293244044.post-70220825236469811462007-07-20T06:01:00.000+05:302007-07-20T06:01:00.000+05:30is that dates are fixed for all banks or its only ...is that dates are fixed for all banks or its only for some specific banks?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-792301511293244044.post-51671727700567443732007-07-19T18:47:00.000+05:302007-07-19T18:47:00.000+05:30കൊള്ളാം നല്ല പോസ്റ്റ്. എനിക്കു പോലും മനസ്സിലാവുന്...കൊള്ളാം നല്ല പോസ്റ്റ്. എനിക്കു പോലും മനസ്സിലാവുന്ന രീതിയില്‍ ലളിതമായി വിവരിച്ചിരിക്കുന്നു

ഒരോഫുണ്ടേ..മാപ്പാക്കണം..

അനൂപ് തിരുവല്ല said...
അവര്‍ ഒരിക്കലും ചെക്ക് വാങ്ങിയതായി രസീത് തരില്ല. ഡ്രോപ്പ് ബോക്സിലിട്ടുകൊള്ളാനാണ് ഓഡര്‍
ആവശ്യപ്പെടുന്നവര്‍ക്ക് റെസീറ്റ് കൊടുക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ circular ഉണ്ട്. നെറ്റില്‍ തപ്പിയാല്‍ കിട്ടും.അതിന്റെ ഒരു പ്രിന്റൗട്ട് എടുത്തു കാണിച്ചു കൊടുത്താല്‍ മതി.കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-792301511293244044.post-83663555990767585782007-07-19T18:15:00.000+05:302007-07-19T18:15:00.000+05:30വളരെ ഉപയോഗപ്രദമായ ഒരു ലേഖനം, ലവന്മാര് ക്രെഡിറ്റ...വളരെ ഉപയോഗപ്രദമായ ഒരു ലേഖനം, ലവന്മാര് ക്രെഡിറ്റ് കാര്‍ഡിലെ പണത്തിനൊന്നും ഇത്തരം കുറുക്ക് വഴികള്‍ വച്ചിട്ടില്ല അല്ലേ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-792301511293244044.post-89903411437626753192007-07-19T14:32:00.000+05:302007-07-19T14:32:00.000+05:30അമ്പട ബാങ്കേ...........ഉപകാരപ്രദമായ ലേഖനംഅമ്പട ബാങ്കേ...........

ഉപകാരപ്രദമായ ലേഖനംകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-792301511293244044.post-77152036360604237822007-07-19T13:27:00.000+05:302007-07-19T13:27:00.000+05:30Simple but rich and informative. Keep up the good ...Simple but rich and informative. Keep up the good job.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-792301511293244044.post-45977871133461032532007-07-19T13:02:00.000+05:302007-07-19T13:02:00.000+05:30അറിവു തരുന്ന ലേഖനം.എല്ലാ ബാങ്കുകളുടെയും നയം ഇതു തന...അറിവു തരുന്ന ലേഖനം.എല്ലാ ബാങ്കുകളുടെയും നയം ഇതു തന്നെയാണൊ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-792301511293244044.post-7070947947520462162007-07-19T12:36:00.000+05:302007-07-19T12:36:00.000+05:30‘വെറുതെ കോറിയിടുന്നത്’ ആണെങ്കിലും വളരെ കാര്യങ്ങള്‍...‘വെറുതെ കോറിയിടുന്നത്’ ആണെങ്കിലും വളരെ കാര്യങ്ങള്‍ മനസ്സിലായി. ഇനിയും ഇത്തരം വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ എഴുതുമല്ലോ.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-792301511293244044.post-122667283509446942007-07-19T12:17:00.000+05:302007-07-19T12:17:00.000+05:30നല്ല ലേഖനം. മാസത്തിന്റെ ആദ്യനാളുകളില്‍ ATM-ലെ തിരക...നല്ല ലേഖനം. മാസത്തിന്റെ ആദ്യനാളുകളില്‍ ATM-ലെ തിരക്കുകാരണം ചിലപ്പോള്‍ നേരത്തെ പിന്‍വലിക്കുമായിരുന്നു. ഇനി അതു വേണ്ടല്ലേ.
SBI-ല്‍ മൂന്നുമാസത്തിലൊരിക്കലെങ്കിലും ഒപ്പോടുകൂടിയ ട്രാന്സാക്ഷന് നടത്തിയിരിക്കണം. അല്ലെങ്കില്‍ അവര്‍ അക്കൌണ്ട് dormant ആക്കും. പിന്നെ ബാങ്കില്‍ ചെന്ന് ഒരു പ്രാവശ്യമെങ്കിലും ട്രാന്സാക്ഷന് നടത്തിയിരിക്കണം, ATM live ആക്കാന്‍. എന്തെല്ലാം പുലിവാല്, അതും കസ്റ്റമേര്‍സിന്റെ കാശും കൊണ്ട്. ലോണ്‍ എടുത്താല്‍ പിന്നെ പറയണ്ട.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-792301511293244044.post-57759181085937415052007-07-19T12:16:00.000+05:302007-07-19T12:16:00.000+05:30മൂര്‍ത്തി,, ബാങ്കുക്കളുടെ സഹായമില്ലാത്ത ഒരുജീവിതം;...മൂര്‍ത്തി,, ബാങ്കുക്കളുടെ സഹായമില്ലാത്ത ഒരുജീവിതം; അതിനെ കുറിച്ച് ഒന്ന് പറയാമോ?
എന്‍nറ്റെ കയ്യില്‍ പൈസയുണ്ടെങ്കില്‍ അതും എനിക്ക് നഷ്ടം ((സര്‍വീസ് ചാര്‍ജ്!) ഇല്ലെങ്കില്‍ ലോണ്‍. ആപ്പോളും നഷ്ടം!
ബാങ്കുകള്‍ ഇല്ലാത്ത ഒരു രാജ്യം വരേണമേ..
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-792301511293244044.post-43031477975328606962007-07-19T11:22:00.000+05:302007-07-19T11:22:00.000+05:30ഉപയോഗപ്രദം, ലളിതമായി വിശദീകരിച്ചിരിയ്ക്കുന്നുഉപയോഗപ്രദം, ലളിതമായി വിശദീകരിച്ചിരിയ്ക്കുന്നുN.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-792301511293244044.post-67145876793086907102007-07-19T10:49:00.000+05:302007-07-19T10:49:00.000+05:30സാമ്പത്തിക ശാസ്ത്രത്തിന്റെ ABCD അറിയാത്ത എന്നേപ്പോ...സാമ്പത്തിക ശാസ്ത്രത്തിന്റെ ABCD അറിയാത്ത എന്നേപ്പോലുള്ളവര്‍ക്ക് നല്ലൊരു അറിവാണിത്.
പ്രതിമാസം 20000 ത്തോളം രൂപ പലിശ കൊടുന്ന എന്നേപ്പോലുള്ള(പലിശ വാങ്ങുന്നവരല്ലാത്ത)വരും കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.
സസ്നേഹം
വക്കം ജി ശ്രീകുമാര്‍Vakkom G Sreekumarhttps://www.blogger.com/profile/02319350310225565643noreply@blogger.comtag:blogger.com,1999:blog-792301511293244044.post-20342199469115999532007-07-19T10:40:00.000+05:302007-07-19T10:40:00.000+05:30വളരെ ഉപയോഗപ്രദമായ വിവരം.വളരെ ഉപയോഗപ്രദമായ വിവരം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-792301511293244044.post-63820964424950488802007-07-19T10:11:00.000+05:302007-07-19T10:11:00.000+05:30ശെഠാ, എന്നു പറഞ്ഞാല്‍, പൈസ ആവശ്യം വരുമ്പോള്‍ എടുക്...ശെഠാ, എന്നു പറഞ്ഞാല്‍, പൈസ ആവശ്യം വരുമ്പോള്‍ എടുക്കാതിരിക്കുവാനൊക്കുമോ!!! എനിക്കു തോന്നുന്നു SB അക്കൌണ്ടില്‍ പലിശ പ്രതീക്ഷിച്ചിരുന്നിട്ടു കാര്യമില്ല, പകരം ഓരൊ മാസവും ഒരു നിശ്ചിത തുക RD-യിലേക്ക് മാറ്റുക. അതാണ് സമ്പാദ്യത്തിന് നല്ലത്.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-792301511293244044.post-76887049129660630512007-07-19T10:09:00.000+05:302007-07-19T10:09:00.000+05:30ചാത്തനേറ്: നല്ലപോസ്റ്റ്.ഓടോ: ക്രഡിറ്റ് കാര്‍ഡില്ലാ...ചാത്തനേറ്: നല്ലപോസ്റ്റ്.

ഓടോ: ക്രഡിറ്റ് കാര്‍ഡില്ലാതെ മഹത്തായ മൂന്നാം വര്‍ഷം ബാംഗ്ലൂരില്‍ പ്രദര്‍ശനം തുടരൂന്നു--ഒപ്പ്കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-792301511293244044.post-17455062820802566892007-07-19T09:29:00.000+05:302007-07-19T09:29:00.000+05:30മൂര്‍ത്തീ ഉപകാരപ്രദമായ ഒരു പോസ്റ്റ്.മൂര്‍ത്തീ ഉപകാരപ്രദമായ ഒരു പോസ്റ്റ്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-792301511293244044.post-68300051513971259872007-07-19T09:17:00.000+05:302007-07-19T09:17:00.000+05:30എ മാന്‍ വിത്തൌട്ട് എ ലോണ്‍ ഇസ് എലോണ്‍-: ശ്രീ. കുറു...എ മാന്‍ വിത്തൌട്ട്
എ ലോണ്‍ ഇസ് എലോണ്‍-
: ശ്രീ. കുറുമാന്

ബ്ലോഗില്‍ കണ്ട അറിവുപകരുന്ന ചുരുക്കം പോസ്റ്റുകളില്‍ ഒന്ന്. ഇനിയും വെറുതെ കോറാമോ?സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-792301511293244044.post-14154221511106262712007-07-19T07:01:00.000+05:302007-07-19T07:01:00.000+05:30ഇന്നത്തെ ബാങ്കുകള്‍ പ്രത്യേകിച്ചും പുതുതലമുറയില്പ...ഇന്നത്തെ ബാങ്കുകള്‍ പ്രത്യേകിച്ചും പുതുതലമുറയില്പ്പെട്ടവ കസ്റ്റമറെ എങ്ങിനെ പിഴിഞ്ഞെടുക്കാം എന്നതാണാലോചിക്കുന്നത്.
എച്ച് ഡി എഫ് സി യില്‍ ക്രെഡിറ്റ് കാര്ഡുള്ളതിന്റെ പണം അടക്കാന്‍ ചെക്ക് കൊടുക്കുകയാണ് പതിവ്. അവര്‍ ഒരിക്കലും ചെക്ക് വാങ്ങിയതായി രസീത് തരില്ല. ഡ്രോപ്പ് ബോക്സിലിട്ടുകൊള്ളാനാണ് ഓഡര്‍. കഴിഞ്ഞ മാസം ഞാനിട്ട ചെക്ക് എവിടയോ കളഞ്ഞിട്ട് സമയത്ത് കാശടച്ചില്ല എന്നു പറഞ്ഞ് 500 രൂപ ഫൈനടപ്പിച്ചു.
എന്നാലിനി കാഷ് നേരിട്ടടക്കാമെന്നു വിചാരിച്ചപ്പോ ദാ വരുന്നു കാഷ് ട്രാന്സാക്ഷന് ഫീ എന്ന പേരില്‍ 50 രൂപ ചാര്‍ജ്ജ്.
ബാങ്കിങ്ങ് ഓംബുഡ്സ്മാനൊരു പരാതിയെഴുതിയയക്കാമെന്നു കരുതിയപ്പോഴാ ഇതു വായിച്ചത്.

വളരെ അറിവുനള്കിയ ഈ ലേഖനത്തിന് മൂര്‍ത്തിക്കു നന്ദി.Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-792301511293244044.post-51535740648694453092007-07-19T04:26:00.000+05:302007-07-19T04:26:00.000+05:30വിജ്ഞാനപ്രദം, പക്ഷേ ഉപയോഗപ്രദമാകുമോ എന്ന് ചോദിച്ചാ...വിജ്ഞാനപ്രദം, പക്ഷേ ഉപയോഗപ്രദമാകുമോ എന്ന് ചോദിച്ചാല്‍.. ഹ്മ്മ്ം ഒരു ലക്ഷം രൂപ ബാങ്കില്‍ ഇടാനുണ്ടായിരുന്നെങ്കില് ...Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-792301511293244044.post-36508409217658110292007-07-19T04:07:00.000+05:302007-07-19T04:07:00.000+05:30കുറുജീ,ഡിവിഷന്‍ഫാള്‍ സംഭവിക്കാതിരിക്കാന്‍ നാട്ടില്‍...കുറുജീ,
ഡിവിഷന്‍ഫാള്‍ സംഭവിക്കാതിരിക്കാന്‍ നാട്ടില്‍ കുട്ടികളെ പിടിക്കാന്‍ മാഷന്മാര് ഇറങ്ങുന്നതുപോലെ ബാങ്കുകാരും അവരുടെ ഏജന്റന്മാരും ക്രെഡിറ്റ് കാര്‍ഡുമായി ദുബായിലും ഷാര്‍ജയിലുമൊക്കെ ഇര പിടിക്കാന്‍ ഓടി നടക്കുകയാണ്. അതില്‍ നിന്നും ഒരു ക്രെഡിറ്റ് കാര്‍ഡ് സംഘടിപ്പിക്കുക. പിന്നെ ആ കാര്‍ഡിന്റെ കടം തീര്‍ക്കാന്‍ ലോണെടുക്കുക. ലോണിന്റെ കേസ് തീര്‍ക്കാന്‍ പറ്റുന്ന വക്കീലന്മാരുടെ ഒരു ലിസ്റ്റ് ഞാന്‍ മെയില്‍ ചെയ്യാം. റൈറ്റ്?
ഇതാണ് ഏറ്റവും എളുപ്പ വഴി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-792301511293244044.post-26574524469050352642007-07-19T03:57:00.000+05:302007-07-19T03:57:00.000+05:30ഇത് പുതിയ അറിവ്. സമ്പാദ്യം കാര്യമായി ഇല്ലാത്തതിനാല...ഇത് പുതിയ അറിവ്. സമ്പാദ്യം കാര്യമായി ഇല്ലാത്തതിനാലും, ബാങ്കില്‍ നിക്ഷേപം ഇല്ലാത്തതിനാലും, ലോണ്‍ എടുക്കുന്നതിനൂ, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം koodi പറഞ്ഞാല്‍ ഉപകാരമായിരൂന്നു ;)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-792301511293244044.post-6602816136882148592007-07-19T03:33:00.000+05:302007-07-19T03:33:00.000+05:30തികച്ചും പുതിയ അറിവ്. മൂര്‍ത്തിക്ക് നന്ദി.ഞാന്‍ ഈ ...തികച്ചും പുതിയ അറിവ്. മൂര്‍ത്തിക്ക് നന്ദി.

ഞാന്‍ ഈ മാസത്തെ പത്ത് കോടിരൂപാ പതിനൊന്നാം തീയതി ഇട്ടു. മുപ്പതാം തീയതി പിന്‍വലിക്കണമെന്ന് വിചാരിച്ചതാ, ഇനിയെന്തായാലും സെപ്റ്റംബര്‍ ഒന്നിനേ പിന്നോട്ട് വലിക്കുന്നുള്ളൂ. :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com