ലോകകപ്പ് ക്രിക്കറ്റ് നടക്കുകയല്ലേ..ചില കളികളെങ്കിലും മഴ തടസ്സപ്പെടുത്തിയേക്കാം..മഴമൂലമോ മറ്റു കാരണങ്ങളാലോ കളികള്‍ തടസ്സപ്പെടുമ്പോള്‍ വിജയിയെ നിര്‍ണ്ണയിക്കുന്നതിനും ടാര്‍ജെറ്റ് സ്കോര്‍ നിര്‍ണ്ണയിക്കുന്നതിനുമൊക്കെ ഉപയോഗിക്കുന്നത് Duckworth-Lewis (D/L) രീതിയാണ്. അതിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം ഇവിടെ.
Duckworth-Lewis രീതിക്കു പകരമായി, മലയാളിയായ വി.ജയദേവന്‍ രൂപപ്പെടുത്തിയിട്ടുള്ള, ജെ-മെത്തേഡ് (J-Method) ഇവിടെ.
Duckworth-Lewis നിയമത്തെക്കുറിച്ചുള്ള FAQ (Frequently Asked Questions) ഇവിടെ.
Showing posts with label ക്രിക്കറ്റ്. Show all posts
Showing posts with label ക്രിക്കറ്റ്. Show all posts
Friday, March 16, 2007
Subscribe to:
Posts (Atom)