Sunday, March 11, 2007

വിശ്വനാഥന്‍ ആനന്ദ് ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക്

ഇന്ത്യയുടെ സൂപ്പര്‍ ഗ്രാന്റ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് ലോകചെസ്സില്‍ ഒന്നാം നമ്പര്‍ പദവിലേക്കെത്തുന്നു. ഇന്നലെ സമാപിച്ച ലിനാറെസ് സൂപ്പര്‍ ഗ്രാന്റ്മാസ്റ്റര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായ ആനന്ദ് ഈ വരുന്ന ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഫിഡെ റേറ്റിങ്ങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കും. ഒരു ദശകത്തൊളമായി തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ആനന്ദിനെ വിട്ടൊഴിഞ്ഞു കൊണ്ടിരുന്ന ഈ പദവി ഇത്തവണ എന്തായാലും അദ്ദേഹത്തിനു ലഭിക്കും.

വിശ്വനാഥന്‍ ആനന്ദിനു അഭിനന്ദനങ്ങള്‍ !

ഭാരതീയര്‍ എന്ന നിലക്ക് നമുക്ക് അഭിമാനിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.chessbase.com സന്ദര്‍ശിക്കുക.

4 comments:

Moorthy said...

ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ്സില്‍ ഒന്നാം നമ്പര്‍ പദവിയിലേക്ക്

Uma said...

kollaam.. malayalam lipi vayikkunnathu athrakku easy allenkilumtharakedilla... thudakkamchessiloode aanelle.. hmm.. blog pacha pidikkaan aashamsakal nerunnu..

Moorthy said...

ഇവിടെ ഒരാള്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയിട്ട് ബൂലോഗരാരും തിരിഞ്ഞു നോക്കിയില്ല എന്ന പരാതിയില്‍ ഇരിക്കുകയാണ്...

SAJAN | സാജന്‍ said...

ഓക്കേ ഇനി ക്രിക്കെറ്റ് വിട്ടു നമുക്കെല്ലാം ചെസ്സ് കളിക്കാം...
ആനന്ദിനും ഒരു ആനന്ദം ആകട്ടേ