Thursday, January 15, 2009

മറ്റാരുടെയോ രക്തം, മറ്റാരുടെയോ കുഞ്ഞുങ്ങള്‍

ഒന്ന്

MR. LEHRER: Mr. Vice President, getting from there to here, 4500 Americans have died, at least a hundred thousand Iraqis have died. Has it been worth that?

VICE PRES. CHENEY: I think so.

(Cheney Reflects on Legacy, Defends Interrogation Policy)


രണ്ട്

2008 ഡിസംബര്‍ 27ന് ഗാസയിലെ ഷിഫാ ആ‍ശുപത്രിക്ക് പുറത്ത് മൃതദേഹങ്ങള്‍ക്കിടയില്‍ നിരത്തിയിട്ടിരിക്കുന്ന കുഞ്ഞിനരികിലിരുന്ന് വിലപിക്കുന്ന ഒരു പാലസ്തീന്‍‌കാരന്‍।

ഇന്നത്തെ പത്രത്തിലെ വാര്‍ത്തയനുസരിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. കൊല്ലപ്പെട്ടവരെ അടക്കാന്‍ സ്ഥലം തികയുന്നില്ലത്രെ. ജനവാസകേന്ദ്രങ്ങളെ ഇസ്രയേല്‍ പുത്തന്‍ തലമുറ ബോംബുകള്‍ പരീക്ഷിക്കുന്നതിനുള്ള വേദിയാക്കുന്നതായും വാര്‍ത്തയുണ്ട്.

മൂന്ന്

You've never done nothing
but build to destory
You play with my world
Like its your little toy
You put a gun in my hand
and you turn from my eyes
And you turn and run farther
While the fast bullets fly

You fasten the triggers
for the others to fire
you sit back and watch
white the death count gets higher
You hide in your mansions
While young people's blood
Flows out of their bodies
And gets buried in the mud

Let me ask you one question
Is you money that good?
Will it bring you forgiveness?
Do you think that it could?
I think you will find
When your death takes its toll
All the money you made
Will never bring back your soul.

Bob Dylan, "Masters of War," 1962

*
പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്.

11 comments:

മൂര്‍ത്തി said...

മറ്റാരുടെയോ രക്തം, മറ്റാരുടെയോ കുഞ്ഞുങ്ങള്‍.

പകല്‍കിനാവന്‍ | daYdreaMer said...

ഈ കൂട്ട കുരുതി മനുഷ്യര്‍ക്ക്‌ വേണ്ടിയല്ല...
ഒരു ജനതയ്ക്കും രാഷ്ട്രത്തിനും വേണ്ടിയല്ല....
മറിച്ച്‌ ഏതാനും ശവംതീനികള്‍ക്ക് വേണ്ടിയാണ്...ആദരാഞ്ജലികള്‍....!

Malayali Peringode said...

ഭൂലോകവര്‍ത്തമാനം: Invitation For Gaza Sake

മയൂര said...

പുത്തന്‍ ബോംബുകള്‍ പരീക്ഷിച്ച് ഒരിക്കല്‍ അമേരിക്ക ലോകത്തിന് ഹിബാകുഷകളെ സമ്മാനിച്ചു.ഇപ്പോള്‍ ഇസ്രയേലിനു പുത്തന്‍ തലമുറ ബോംബുകള്‍ പരീക്ഷിക്കാന്‍ പാലസ്തീന്‍...

വികടശിരോമണി said...

അത്താഴം കഴിഞ്ഞ് ബ്ലോഗാനിരിക്കുമ്പോൾ വായിച്ചുപോകാവുന്ന വിഭവമല്ലല്ലോ ഇത്.ഞാൻ മടങ്ങുന്നു.
ചോര മണക്കുന്നു.

ഏ.ആര്‍. നജീം said...

ബ്ലോഗിലും പത്രത്താളുകളിലും ദിനേന വന്നുപോകുന്ന ഈ വാര്‍ത്തകളും ചിത്രങ്ങളും ആരുടേയോ രക്തമെന്ന് കരുതി ഒരു ഗ്ലാസ്സ് ചൂടുചായ ആസ്വദിച്ച് കുടിച്ചു വായിച്ചു വിടുന്നവരുടെയെങ്കിലും കണ്ണുതുറക്കാന്‍ ഈ പോസ്റ്റ് ഇടയാക്കിയെങ്കില്‍ എന്നാശിച്ചു പോകുകയാണു..

ചാണക്യന്‍ said...

ഈ അരും കൊലയ്ക്ക് യാതൊരു ന്യായീകരണവും ഇല്ല...

പാമരന്‍ said...

hmm :(

Anil cheleri kumaran said...

ആദരാഞ്ജലികള്‍....!

Anonymous said...

if you haven't already visited, adbusters has a nice section on this topic too.
i too, had tought of masters of war on these lines before http://virulenthibiscus.blogspot.com/2008/12/if-world-declared-nuclear-war-on-you.html

ചിതല്‍ said...

orupad kalamaayii.. but.. ennum kanunna pole,,