Sunday, February 1, 2009

ദി റിയല്‍ ആര്‍ട്ട് ഓഫ് ലിവിങ്ങ്

15 comments:

മൂര്‍ത്തി said...

എവിടെ ഗാന്ധിജി?

ഏ.ആര്‍. നജീം said...

അത് കൊള്ളാല്ലോ,
ഇതല്പം കടന്ന കൈയ്യായിപ്പോയല്ലോ

ജന്മഭൂമിയുടെ ശ്രദ്ധയില്‍ പെടുത്തിയോ ഇക്കാര്യം..?

പകല്‍കിനാവന്‍ | daYdreaMer said...

ഇതിലും വലിയ ആപത്തു ഏതോ നടക്കാൻ ഇരുന്നതാണെന്ന് കരുതി സമാധാനിക്കാം ..
ഇതിലൊതുങ്ങിയില്ലെ..?
:D

അനില്‍@ബ്ലോഗ് // anil said...

അതെ “ആര്‍ട്ട് ഓഫ് ലിവിങ്”
ആരാ ഈ ഗാന്ധി? :)

ജിവി/JiVi said...

സത്യമാണ് ദൈവം!!

N.J Joju said...

കൌതുകമുള്ള വിഷയം.

പക്ഷേ ഇതൊരു സാങ്കേതികപ്രശ്നമാവാനാണു സാധ്യത.
പലമാധ്യമങ്ങളിലും ഇത്തരത്തില്‍ കണ്ടിട്ടുണ്ട്.

Nachiketh said...

ജോജു ഈ തെറ്റ് സാങ്കേതികമായിരിയ്കാം ..

പക്ഷെ മാധ്യമ പ്രവര്‍ത്തനത്തില്‍ ഇതു വലിയ തെറ്റു തന്നെയാണ് , ഇവിടെയാണ് മൂര്‍ത്തി ബോഗ്ഗിന്റെ സാധ്യതകള്‍ ഉപയോഗിയ്കുന്നത്...........

സുദേവ് said...

ഹെന്ടമ്മോ..പറഞ്ഞിട്ട് കാര്യമില്ല ....ഗാന്ധിജിക്കൊക്കെ ഇപ്പൊ എന്ത് വില...വിലയൊക്കെ ആള്‍ദൈവങ്ങള്‍ക്കല്ലേ !!!!!!!

യാരിദ്‌|~|Yarid said...

സോണിയാ ഗാന്ധിയാണൊ?

Appu Adyakshari said...

ha..ha..ha.. മൂര്‍ത്തീ!

കുഞ്ഞന്‍ said...

എളുപ്പം കാര്യം സാധിച്ചു..ഇതാണ് ലേഖകന്റെ മിടുക്ക്.

ചിതല്‍ said...

അത് സാങ്കേതിക പ്രശ്നം ആയിരിക്കും.. ഒരു ആഴ്ച്ചക്ക് ശേഷം പരിഹരിച്ചു... .. ഉം...

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെയുമുണ്ടോ സാങ്കേതിക പ്രശ്നം?

★ Shine said...

ഇതൊരു സാങ്കേതിക പ്രശ്നമാവാനാണു സാധ്യത.. പക്ഷെ ഇതിലെ irony ഞാൻ ശരിക്കും "ആസ്വദിച്ചു".

Suraj said...

രണ്ട് മാസം കഴിഞ്ഞ് ഗുരു ഗോള്വാള്‍ക്കറുടെ പടം വരും, അവടെ. എന്നാലും ആ ലേഖനത്തില്‍ എഴുതിവച്ചിരിക്കുന്ന ജനറലൈസ്ഡ് ഗീര്‍വാണങ്ങള്‍ക്ക് മാറ്റമൊന്നും വരുത്തേണ്ടതില്ല. അത് ഗോഡ്സേയ്ക്കും ഒക്കും ഗാന്ധിക്കും ഒക്കും ;)