Friday, March 16, 2007

ക്രിക്കറ്റിലെ ഡക്ക് വര്‍ത്ത്-ലൂയിസ് രീതി

ലോകകപ്പ് ക്രിക്കറ്റ് നടക്കുകയല്ലേ..ചില കളികളെങ്കിലും മഴ തടസ്സപ്പെടുത്തിയേക്കാം..മഴമൂലമോ മറ്റു കാരണങ്ങളാലോ കളികള്‍ തടസ്സപ്പെടുമ്പോള്‍ വിജയിയെ നിര്‍ണ്ണയിക്കുന്നതിനും ടാര്‍ജെറ്റ് സ്കോര്‍ നിര്‍ണ്ണയിക്കുന്നതിനുമൊക്കെ ഉപയോഗിക്കുന്നത് Duckworth-Lewis (D/L) രീതിയാണ്. അതിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം ഇവിടെ.

Duckworth-Lewis രീതിക്കു പകരമായി, മലയാളിയായ വി.ജയദേവന്‍ രൂപപ്പെടുത്തിയിട്ടുള്ള, ജെ-മെത്തേഡ് (J-Method) ഇവിടെ.

Duckworth-Lewis നിയമത്തെക്കുറിച്ചുള്ള FAQ (Frequently Asked Questions) ഇവിടെ.

3 comments:

മൂര്‍ത്തി said...

ക്രിക്കറ്റിലെ ഡക്ക് വര്‍ത്ത് ലൂയിസ് രീതി

പതാലി said...

മൂര്‍ത്തി.......
സംഗതി കൊള്ളാം. സമയമുണ്ടെങ്കില്‍
ഇത് നമ്മുടെ മലയാളം വിക്കിയിലും കൊടുത്താല്‍ നന്ന്.

മൂര്‍ത്തി said...

നന്ദി പതാലി...സമയം കിട്ടുമ്പോള്‍ ചെയ്യാം