Wednesday, March 21, 2007

ഒരു കുടക്കീഴില്‍


ഒരു പരീക്ഷണം. ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അത് തുറന്നു വരും.വായിക്കുവാന്‍ എളുപ്പമായിരിക്കും. വ്യൂ അഡ്ജസ്റ്റ് ചെയ്താല്‍ ഒറ്റ പേജില്‍ നില്‍ക്കും.

2 comments:

മൂര്‍ത്തി said...

കാര്‍ട്ടൂണില്‍(?) ഒരു പരീക്ഷണം. ചെയ്തത് ശരിയായോ എന്നറിയില്ല. ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അത് തുറന്നു വരുന്നുണ്ട്. വായിക്കുവാന്‍ എളുപ്പം. കൂടുതല്‍ നല്ല വഴി ഉണ്ടെങ്കില്‍ പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു.

tk sujith said...

സംഗതി നല്ല രസമുണ്ട്....കാര്‍ട്ടൂണില്‍ മാത്രമല്ല ഏതു കാര്യത്തിലും ഇങ്ങനൊക്കെയേ ആകാവൂ എന്നൊന്നും ഇല്ലല്ലൊ...പരീക്ഷണങ്ങള്‍ ഏതറ്റം വരെയും ആകാം.ഞാനും പുതിയ വഴികള്‍ക്കായി ശ്രമിക്കാറുണ്ട്...വഴിയെ ബ്ലൊഗില്‍ കൊടുക്കാം..ചെയ്തതു ശരിയൊ തെറ്റൊ എന്ന ശങ്ക
ഏതായാലും വേണ്ട.....