Tuesday, March 27, 2007

ക്രിക്കറ്റിനെക്കുറിച്ചല്ല സുഹൃത്തേ!

ബൌളിങ്ങും ബാറ്റിങ്ങും ഫീല്‍ഡിങ്ങും
ശരിയാവാത്തത് നമുക്ക് മനസ്സിലാക്കാം!
ദേ! അവന്മാരുടെ പാര്‍ക്കിങ്ങും ഒരു വകയായി!

8 comments:

മൂര്‍ത്തി said...

ക്രിക്കറ്റിനെക്കുറിച്ചല്ലെന്നു പറഞ്ഞാല്‍ അല്ല. തര്‍ക്കിക്കാന്‍ വരല്ലേ..പ്ലീസ്

കൈയൊപ്പ്‌ said...

:)

salim | സാലിം said...

മൂര്‍‌ത്ത്യേ...സത്യത്തില്‍ എന്താണ്ടായേ...?

മൂര്‍ത്തി said...

നമ്മടെ ടീം വണ്ടി പാര്‍ക്ക് ചെയ്തിരി‍ക്കണതാ സലീമേ..

Areekkodan | അരീക്കോടന്‍ said...

ങേ..!!!!

സു | Su said...

:)

സഞ്ചാരി said...

ഇതു പണ്ട് 1988 ജൂണ്‍ 8 നു പെര്‍മണ്‍ തീവ്ണ്ടി ദുരന്തത്തിന്റെ അന്വേഷണം പോലെ ടൊര്‍ണാടൊ കാറ്റ് കൊണ്ട് എന്നാക്കണ്ടിവരുമോ?http://www.mesoscale.ws/pictures/tornadic/

നിരക്ഷരൻ said...

ആ പടം കലക്കി.
എവിടെ, എപ്പോള്‍ സംഭവിച്ചു ഇത് എന്നുകൂടെ പറയൂ മാഷേ