ആദ്യംവെളിച്ചം തരാന്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..പിന്നെ തീയെ മെരുക്കി മൃഗക്കൊഴുപ്പ് ഉപയോഗിച്ച് വിളക്കു കത്തിച്ചു മോഡേണ്‍ ആയി..പിന്നെ എണ്ണ വിളക്കുകളും മറ്റുമായി...പുരോഗമിച്ചു നമ്മള്പിന്നെ പലതരം വൈദ്യുതി വിളക്കുകളായി...അതായി ആധുനികംപിന്നെ സൂര്യനില്‍ നിന്നു നേരിട്ട് (ഇത്തിരി വളഞ്ഞ വഴിക്കുള്ള നേരിട്ട്) ഊര്‍ജ്ജം സംഭരിച്ച് കത്തുന്ന വിളക്കുകളായി...പറഞ്ഞുവരുമ്പോള്‍ ഇതാണിപ്പോള്‍ ആധുനികം...നാളെ?
Subscribe to:
Post Comments (Atom)
6 comments:
ഭാവിയില്‍ സൂര്യനസ്തമിക്കാത്ത ഒരു കാലം വരുമോ?
മരുന്നടിയും മായം ചേര്‍ക്കലും ഇതുപോലെ തുടര്‍ന്നാല്‍ താമസിയാതെ നമ്മള്‍ സ്വയം വെളിച്ചമായി മാറും. മിന്നാമിനുങ്ങുകളെപ്പോലെ! :)
കാര്യമായി: വൈദ്യുതിയും, അതുവഴി പ്രകാശവും നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സൂര്യപ്രകാശവും, കാറ്റും, ജലവുമൊക്കെയായി മാറണം. ഭൂമദ്ധ്യരേഖയോടു് അടുത്തു് കിടക്കുന്നതിനാല്‍ സൂര്യപ്രകാശവും, മണ്‍സൂണ്‍ വഴി മഴയും ധാരാളം ലഭിക്കുന്ന നമുക്കു് വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍ അതു് എളുപ്പം സാധിക്കുകയും ചെയ്യും. Wind energy, solar energy മുതലായവയ്ക്കു് വേണ്ട ടെക്നോളജി 'വിദഗ്ദ്ധമായി' develop ചെയ്യുകയാണു് അതിനു് ആദ്യം വേണ്ടതു്. (തല്ലിക്കൂട്ടലും തട്ടിക്കൂട്ടലും ആവരുതെന്നു് സാരം!)
അണുശക്തിയില്‍നിന്നുള്ള മോചനമാവണം നമ്മുടെ അന്തിമമായ ലക്‍ഷ്യം. അമേരിക്കയുടെ കക്ഷത്തില്‍ കൊണ്ടുപോയി തലവച്ചുകൊടുക്കാതിരിക്കാന്‍ വേണ്ടി മാത്രമല്ല ഇതു് പറയുന്നതു്!
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
ഇതു തന്നെ ആധുനികം എന്നു പറയുന്നത് മൂര്‍ത്തി മാഷെ..;)
അതെ. ഇതു തന്നെ ആധുനികം.
:)
വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം.......
Post a Comment