Monday, January 5, 2009

ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍

2009 ജനുവരി 5ലെ ദേശാഭിമാനി ദിനപ്പത്രത്തിലെ വാര്‍ത്ത
ലാപുടയ്ക്കും ബുക്ക് റിപ്പബ്ലിക്കിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

11 comments:

മൂര്‍ത്തി said...

ലാപുടയ്ക്കും ബുക്ക് റിപ്പബ്ലിക്കിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

Inji Pennu said...

നല്ല സന്തോഷം തോന്നുന്ന വാര്‍ത്ത. ഇങ്ങിനെയുള്ള പോസിറ്റീവ് കൂട്ടായ്മമകള്‍ ബ്ലോഗില്‍ നിന്നു ഉരുത്തിരിയുന്നത് പ്രതീക്ഷക്ക് വക നല്‍കുന്നു. എല്ലാ ഭാവുകങ്ങളും!

മാവേലി കേരളം said...

വളരെ പോസിറ്റീവ് ആയ ഒരു സംരംഭം. ലാപുടയുടെ പുസ്തക പ്രകാശനം ഒരു വലിയ വിജയമാകട്ടെ എന്നാശംസിക്കുന്നു. ബുക്ക് റിപ്പബ്ലിക്ക് എന്ന സംരംഭം നീണാള്‍ വാഴട്ടെ എന്നും.

ബയാന്‍ said...

നേരെതിരിച്ചായിരുന്നു വേണ്ടത്; അച്ചടിലോകത്തേക്കുള്ള തിരിച്ചുപോക്കു കീഴടങ്ങലാവുമോ.?

Anil cheleri kumaran said...

all the best wishes..

Unknown said...

ബുക്ക് റിപ്പബ്ലിക്കിനും ലാപുടയ്ക്കും ഭാവുകാശംസകള്‍!

[ചേരിതിരിവു് തുടങ്ങിയിട്ടു് വേണം ഏതു്‌ പക്ഷത്തു്‌ ചേരണം എന്നു് തീരുമാനിക്കാന്‍!] :)

പകല്‍കിനാവന്‍ | daYdreaMer said...

ഈ സംരംഭങ്ങള്‍ക്ക്‌
ആശംസകള്‍....ഒപ്പം ലപുടക്കും ബുക്ക് റിപ്പബ്ലിക്കിനും ...

chithrakaran ചിത്രകാരന്‍ said...

ബ്ലോഗിലെ എല്ലാ കൂട്ടായ്മകളും,പ്രവര്‍ത്തനങ്ങളും ബ്ലോഗ് എന്ന ജനകീയ മാധ്യമത്തിന്റെ പ്രചാരത്തിനു വഴിവക്കുന്ന സത്കര്‍മ്മം കൂടിയാണ്.
ലപുടക്കും,ബുക്ക് റിപ്പബ്ലിക്കിനും ആശംസകള്‍ !!!

yousufpa said...

സന്തോഷമുള്ള വാര്‍ത്ത...

ഏറനാടന്‍ said...

ഇനി ഈസിയായല്ലൊ.. ഭാവുകങ്ങള്‍.

Jayasree Lakshmy Kumar said...

ആശംസകൾ