നല്ല സന്തോഷം തോന്നുന്ന വാര്‍ത്ത. ഇങ്ങിനെയുള്ള പോസിറ്റീവ് കൂട്ടായ്മമകള്‍ ബ്ലോഗില്‍ നിന്നു ഉരുത്തിരിയുന്നത് പ്രതീക്ഷക്ക് വക നല്കുന്നു. എല്ലാ ഭാവുകങ്ങളും!
വളരെ പോസിറ്റീവ് ആയ ഒരു സംരംഭം. ലാപുടയുടെ പുസ്തക പ്രകാശനം ഒരു വലിയ വിജയമാകട്ടെ എന്നാശംസിക്കുന്നു. ബുക്ക് റിപ്പബ്ലിക്ക് എന്ന സംരംഭം നീണാള്‍ വാഴട്ടെ എന്നും.
ബ്ലോഗിലെ എല്ലാ കൂട്ടായ്മകളും,പ്രവര്‍ത്തനങ്ങളും ബ്ലോഗ് എന്ന ജനകീയ മാധ്യമത്തിന്റെ പ്രചാരത്തിനു വഴിവക്കുന്ന സത്കര്‍മ്മം കൂടിയാണ്. ലപുടക്കും,ബുക്ക് റിപ്പബ്ലിക്കിനും ആശംസകള്‍ !!!
This blog is in Malayalam language. If you are not able to read the pages correctly, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.
ASCIIയിലുള്ള ടെക്സ്റ്റ് യൂണിക്കോഡ് ആക്കുവാന് അക്ഷരങ്ങള്‍ ഓണ്ലയിനിലെ സൌകര്യം ഉപയോഗിക്കുക
ഇ ചെസ്സ് കളിക്കാം
ഒരു കളി മുഴുവനായി ഒറ്റയടിക്ക് കളിച്ചുതീര്ക്കുവാന് സമയമില്ലാത്തവര്‍ക്കായി സ്റ്റാന്സ്കോ എന്ന ഈ സൈറ്റ് ശുപാര്‍ശ ചെയ്യുന്നു. കറന്സ്പൊണ്ഡെന്സ് ചെസ്സിന്റെ ഒരു ഇന്റര്‍നെറ്റ് വകഭേദം.
11 comments:
ലാപുടയ്ക്കും ബുക്ക് റിപ്പബ്ലിക്കിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
നല്ല സന്തോഷം തോന്നുന്ന വാര്‍ത്ത. ഇങ്ങിനെയുള്ള പോസിറ്റീവ് കൂട്ടായ്മമകള്‍ ബ്ലോഗില്‍ നിന്നു ഉരുത്തിരിയുന്നത് പ്രതീക്ഷക്ക് വക നല്കുന്നു. എല്ലാ ഭാവുകങ്ങളും!
വളരെ പോസിറ്റീവ് ആയ ഒരു സംരംഭം. ലാപുടയുടെ പുസ്തക പ്രകാശനം ഒരു വലിയ വിജയമാകട്ടെ എന്നാശംസിക്കുന്നു. ബുക്ക് റിപ്പബ്ലിക്ക് എന്ന സംരംഭം നീണാള്‍ വാഴട്ടെ എന്നും.
നേരെതിരിച്ചായിരുന്നു വേണ്ടത്; അച്ചടിലോകത്തേക്കുള്ള തിരിച്ചുപോക്കു കീഴടങ്ങലാവുമോ.?
all the best wishes..
ബുക്ക് റിപ്പബ്ലിക്കിനും ലാപുടയ്ക്കും ഭാവുകാശംസകള്‍!
[ചേരിതിരിവു് തുടങ്ങിയിട്ടു് വേണം ഏതു് പക്ഷത്തു് ചേരണം എന്നു് തീരുമാനിക്കാന്‍!] :)
ഈ സംരംഭങ്ങള്‍ക്ക്
ആശംസകള്‍....ഒപ്പം ലപുടക്കും ബുക്ക് റിപ്പബ്ലിക്കിനും ...
ബ്ലോഗിലെ എല്ലാ കൂട്ടായ്മകളും,പ്രവര്‍ത്തനങ്ങളും ബ്ലോഗ് എന്ന ജനകീയ മാധ്യമത്തിന്റെ പ്രചാരത്തിനു വഴിവക്കുന്ന സത്കര്‍മ്മം കൂടിയാണ്.
ലപുടക്കും,ബുക്ക് റിപ്പബ്ലിക്കിനും ആശംസകള്‍ !!!
സന്തോഷമുള്ള വാര്‍ത്ത...
ഇനി ഈസിയായല്ലൊ.. ഭാവുകങ്ങള്‍.
ആശംസകൾ
Post a Comment