Friday, August 14, 2009

പനി രാഷ്ട്രീയത്തിനു നിറം പകരാന്‍ മാതൃഭൂമിയുടെ ചിത്രവധം

(ക്ലിക്കിയാല്‍ വലുതാകും)

8 comments:

മൂര്‍ത്തി said...

പനി രാഷ്ട്രീയത്തിനു നിറം പകരാന്‍ മാതൃഭൂമിയുടെ ചിത്രവധം"

nalan::നളന്‍ said...

വാര്‍ത്ത മന്യൂപ്പിലേറ്റ് ചെയ്ത് ഓവര്‍ കോണ്‍ഫിടന്റായാല്‍ ഇങ്ങിനെയൊക്കെ സംഭവിക്കാതിരിക്കുമോ ?

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ഇതു വായിക്കുന്നവര്‍ ചിത്രം സൂക്ഷിച്ചു നോക്കുമെന്ന് കരുതിക്കാണില്ല.

A Cunning Linguist said...

അതിനെന്താ പ്രശ്നം? ദേശാഭിമാനിയാണ് ഇത് ചെയ്തതെങ്കില്‍ ഫോര്‍വേഡ് അയക്കാം, ബ്ലോഗ്ഗ് എഴുതാം, കൂട്ടബലാല്‍സംഗം ചെയ്യാം. ഇതിപ്പോ മാതൃഭൂമിയല്ലേ. ചുമ്മാ കണ്ടില്ലെന്ന് നടിക്ക് മൂര്‍ത്തിയണ്ണാ...

കുറുമാന്‍ said...

ഹ ഹ ഹ. രാവിലെ തന്നെ ചിരിക്കാനുള്ള വക കിട്ടി. നന്ദി മൂര്‍ത്തിഭായ്.

Unknown said...

ചുമ്മാ ചിരിച്ചു് ചാവാം. (ജീവിച്ചിട്ടു് വലിയ കാര്യവുമില്ല!) നോട്ടു് ഇരട്ടിപ്പിക്കാമെന്നു് പറഞ്ഞു് അടുത്തുകൂടുന്നവൻ പണവുമായി 'പമ്പ കടക്കുമ്പോഴും' അമളി പറ്റിയ 'കുഞ്ഞേട്ടന്മാർ' തലവിധിയെന്നു് പറഞ്ഞു് തലകുത്തിനിന്നു് ചിരിക്കുന്നു, പിന്നെയാണു്!

പോട്ടത്തിൽ മനുഷ്യരെ ഇങ്ങനെ ഇരട്ടയായി കാണുന്നതു് കേരളീയരുടെ കണ്ണുകളെ പെട്ടെന്നു് ബാധിച്ച ഏതെങ്കിലും രോഗം മൂലമായിക്കൂടെന്നില്ല. ഒരു 'Tutankhamun' കമ്മീഷനെക്കൊണ്ടു് ശാസ്ത്രീയമായ ഒരന്വേഷണം നടത്തിക്കാമായിരുന്നു.

പ്രിയ said...

ഇത് കൊള്ളാമല്ലോ :))
വെട്ടി ഒട്ടിക്കാനായി രണ്ട് സമയത്ത് ഫോട്ടോ എടുത്തതാ. പക്ഷെ കുറേപ്പേര്‍ വേറെ പോസില്‍ നില്‍ക്കാഞ്ഞാല്‍ പാവങ്ങള്‍ എന്തു ചെയ്യും?

ആ മാതൃഭൂമിയുടെ വാര്‍ത്തയുടെ ഒരു സ്കാന്‍ ഇമേജ് കിട്ടാന്‍ വഴിയുണ്ടോ? "ഇരട്ടകളെത്ര?" എന്നു വച്ചൊരു ഈമെയില്‍ ഗെയിം ആക്കാമായിരുന്നു.

Ajoy S Chelat said...

veeran oru veeran thanne....
jathiyal ullathu thuttal pookumo.....