മൂത്രി...അല്ല മൂര്‍ത്തി.. ഐഡിയ കൊള്ളാം. എല്ലാവരും ഫൂളാകുന്നുണ്ട്. പിന്നെ മല്ലൂസല്ലേ. അങ്ങനെ സമ്മതിച്ചു തരില്ല. പക്ഷെ, ഞാന്‍ ഫൂളായില്ല. മൂര്‍ത്തിക്കൊരു പ്രോത്സാഹനം തരാമെന്നു കരുതിയെന്നു മാത്രം.
Thanks to Sajan, Koralman, Varma, Kiranz, Pathali, Radheyan, Sandoz and Chakkara for enjoying the joke. Thanks to all who visited the post! Happy blogging....
This blog is in Malayalam language. If you are not able to read the pages correctly, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.
ASCIIയിലുള്ള ടെക്സ്റ്റ് യൂണിക്കോഡ് ആക്കുവാന് അക്ഷരങ്ങള്‍ ഓണ്ലയിനിലെ സൌകര്യം ഉപയോഗിക്കുക
ഇ ചെസ്സ് കളിക്കാം
ഒരു കളി മുഴുവനായി ഒറ്റയടിക്ക് കളിച്ചുതീര്ക്കുവാന് സമയമില്ലാത്തവര്‍ക്കായി സ്റ്റാന്സ്കോ എന്ന ഈ സൈറ്റ് ശുപാര്‍ശ ചെയ്യുന്നു. കറന്സ്പൊണ്ഡെന്സ് ചെസ്സിന്റെ ഒരു ഇന്റര്‍നെറ്റ് വകഭേദം.
12 comments:
ഏപ്രില്‍ ഫൂളാകുവാന്‍ 101 വഴികള്‍!
എല്ലാരും ഓടിവായോ.. എന്തൊരു ഐഡീയ..
ഇതു ശരിക്കും വര്‍കൌട്ട് ആകും.. തീര്‍ച്ച എനിക്കു അതില്‍ നൂറാമത്തെ വഴിയാ ഇഷ്ടപെട്ടത്
ബാക്കി 100 വഴികളും ചേട്ടന്റെ ആത്മകഥയില്‍ ഞാന്‍ കണ്ടിരുന്നു.
കോറല്‍ മാനേ....ഈ കോറിയിടുന്നവന്‍ ആല്ലേ കോറല്‍ മാന്‍.....
ഹ..ഹ..എല്ലാ പ്രഗല്‍ഭന്മാരും ഇവിടെ വന്ന് കണ്ട് സന്തോഷം അനുഭവിച്ച് പോയിട്ടുണ്ട് :)കമന്റ്റിട്ടാല്‍ പുറത്തറിയൂല്ലോ :)
കലക്കി മൂര്‍ത്തീ..:)
മൂത്രി...അല്ല മൂര്‍ത്തി..
ഐഡിയ കൊള്ളാം. എല്ലാവരും ഫൂളാകുന്നുണ്ട്.
പിന്നെ മല്ലൂസല്ലേ. അങ്ങനെ സമ്മതിച്ചു തരില്ല.
പക്ഷെ, ഞാന്‍ ഫൂളായില്ല. മൂര്‍ത്തിക്കൊരു പ്രോത്സാഹനം തരാമെന്നു കരുതിയെന്നു മാത്രം.
എന്റെ വക നൂറ്റിരണ്ടാമത്തെ വഴി പറയാമെന്ന് വെച്ച് കയറിയതാണ്.ദൈവത്തിനാണെ അല്ലാതെ ഈ 101 വഴി അറിയാനല്ല
ഞാന്‍ ഇന്നലെ ഇവിടെ വന്നതേയില്ലാ.....ഇന്നലെ കേറിയാല്‍ അല്ലേ കുഴപ്പം ഒള്ളൂ...
മൂര്‍ത്തി ചേട്ടാ...ഇവിടെയാണു ഒരു ഐ.പി പിടിയന്‍ യന്ത്രം വേണ്ടത്........
ഏതൊക്കെ ശിംങ്കങ്ങള്‍ ഇതു വഴി കടന്നു പോയി എന്നറിയാന്‍....
Thanks to Sajan, Koralman, Varma, Kiranz, Pathali, Radheyan, Sandoz and Chakkara for enjoying the joke.
Thanks to all who visited the post!
Happy blogging....
നന്ദി
സാജന്‍,കിരണ്‍സ്, കോറല്‍മാന്‍, വര്മ്മ,പതാലി, രാധേയന്‍, സാന്‍ഡോസ്,ചക്കര
തമാശ ആസ്വദിച്ചതിന് എല്ലാവര്‍ക്കും നന്ദി...
foolaakkiyathinnu
thanks moorthy
karempvt@yahoo.com
Post a Comment